സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Samyukta Socialist Party എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


1960 കാലഘട്ടത്തിൽ നിലവിലുണ്ടായിരുന്ന ഒരു സോഷ്യലിസ്റ്റ് പാർട്ടിയാണ് സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി. എസ്.എസ്.പി. എന്നാണ് ചുരുക്ക പേര്.