അശോക് മേത്ത
Jump to navigation
Jump to search
ഇന്ത്യയിലെ പ്രമുഖ സാമ്പത്തിക വിദഗ്‌ധൻമാരിൽ ഒരാളും പ്രശസ്‌തനായ സോഷ്യലിസ്‌റ്റ് ചിന്തകനുമായിരുന്നു അശോകമേത്ത(24 ഒക്‌ടോബർ 1911 - ) 1954 മുതൽ 1970 വരെ പാർലമെന്റംഗമായിരുന്നു.
ജീവിതരേഖ[തിരുത്തുക]
മുംബൈ ഭവനഗറിൽ ജനിച്ചു. മുംബൈയിലെ വിത്സൻ കോളേജ്, യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
കൃതികൾ[തിരുത്തുക]
ഇന്ത്യൻ ഷിപ്പിംഗ്, കമ്മ്യൂണൽ ട്രയാങ്ക്‌ൾ ഇൻ ഇന്ത്യ, ദി ഗ്രേയറ്റ് റിബെല്യൻ, ഹു ഓൺസ് ഇന്ത്യൻ ഡമോക്രാറ്റിക് സോഷ്യലിസം, ദി പൊളിറ്റിക്കൽ മൈന്റ്‌സ് ഓഫ് ഇന്ത്യ, സോഷ്യലിസം ആന്റ് പെസന്റ്‌റി, പൊളിറ്റിക്‌സ് ഓഫ് പ്ലേൻഡ് ഇക്കോണമി, സ്‌റ്റഡീസ് ഇൻ സോഷ്യലിസം എന്നിവയായിരുന്നു പ്രധാന ഗ്രന്ഥങ്ങൾ.[1]