സംവാദം:പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Kerala population density map.jpg
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് എന്ന ഈ article.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


ശീർഷകത്തിൽ തന്നെ അക്ഷരത്തെറ്റു്. വിഭാഗീയമായ വിഷയാവതരണം. നീക്കം ചെയ്യാവുന്ന ലേഖനം.  മംഗലാട്ട്  ►സന്ദേശങ്ങൾ 

ശീർഷകത്തിലെ തെറ്റും,വിഭാഗീയമായ അവതരണവും മാറ്റിയിട്ടുണ്ട്. നിലനിർത്താമെന്ന് തോന്നുന്നു.--Anoopan| അനൂപൻ 13:48, 6 ജനുവരി 2009 (UTC)

ലേഖനം അപ്രസക്തമായതിനാലല്ല. നിരുത്തരവാദപരമാണു് എന്നതിനാലാണു് നീക്കം ചെയ്യാവുന്നതാണു് എന്നു് നിർദ്ദേശിച്ചതു്. കൌതുകത്തിനു് എഴുതാനുള്ള ഇടമെന്ന തെറ്റിദ്ധാരണയ്ക്കു് വഴിനല്കാതിരിക്കുക. പുതിയ ഉപയോക്താക്കളുടെ ലേഖനങ്ങൾ നേരാംവണ്ണം പരിശോധിച്ചില്ലെങ്കിൽ വിക്കിയ്ക്കു് തന്നെ പ്രശ്നമാകും.  മംഗലാട്ട്  ►സന്ദേശങ്ങൾ 

Yes check.svg അത്യാവശ്യത്തിന് വിവരങ്ങളായതിനാൽ AFD ഒഴിവാക്കി.--സിദ്ധാർത്ഥൻ 17:34, 10 ജനുവരി 2009 (UTC)