മുഴക്കുന്ന് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Muzhakkunnu Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുഴക്കുന്ന് ഗ്രാമപഞ്ചായത്ത്
അപരനാമം: മിഴാവുകുന്ന്

മുഴക്കുന്ന് ഗ്രാമപഞ്ചായത്ത്
11°34′16″N 75°24′04″E / 11.5710°N 75.4010°E / 11.5710; 75.4010
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം പേരാവൂർ
ലോകസഭാ മണ്ഡലം കണ്ണൂർ
ഭരണസ്ഥാപനങ്ങൾ ഗ്രാമപഞ്ചായത്ത് ഓഫീസ്, വില്ലെജ് ഓഫിസ്, കൃഷി ഭവൻ, വി ഇ ഒ ഓഫിസ്, വെറ്ററിനറി ഡിസ്പൻസറി, ആയുർവേദ ഡിസ്പൻസറി, അലോപ്പതി ഡിസ്പൻസറി, ഹൊമിയൊ ഡിസ്പൻസറി,
പ്രസിഡന്റ് ടി പ്രസന്ന, വൈസ് പ്രസിഡണ്ട് - പി വി നാരായണൻ
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 31.04 ച കി മിചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 21117 (2001 സെൻസസ്)

സ്ത്രീകൾ 10819 പുരിഷന്മാർ 10298 പട്ടിജാതി ജനസംഖ്യ 231 പട്ടികവർഗജനസംഖ്യ 1175 ആകെ വാർഡുകൾ 15

ജനസാന്ദ്രത 1148/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
0490
+2457415
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിലെ പേരാവൂർ ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് മുഴക്കുന്ന് ഗ്രാമപഞ്ചായത്ത്[1]. ഈ ഗ്രാമപഞ്ചായത്ത്, പേരാവൂർ നിയമസഭാമണ്ഡലത്തിലാണ്‌ ഉൾപ്പെടുന്നത്.[2]. പ്രസിദ്ധമായ മൃദംഗശൈലേശ്വരീക്ഷേത്രം ഈ പഞ്ചായത്തിലാണ്.

ഭൂമിശാസ്ത്രം[തിരുത്തുക]

അതിരുകൾ[തിരുത്തുക]

കിഴക്ക് - ആറളം പുഴ

പടിഞ്ഞാറ് - തില്ലങ്കേരി ഗ്രാമപഞ്ചായത്ത്

തെക്ക് - പേരാവൂർ, മാലൂർ ഗ്രാമപഞ്ചായത്തുകൾ

വടക്ക് - ആറളം പുഴ ,ഇരിട്ടി നഗരസഭ

ഭരണ സമിതി അംഗങ്ങൾ[തിരുത്തുക]

  • ഊവ്വാപ്പള്ളി - മുസ്തഫ പി പി
  • അയ്യപ്പൻ കാവ് - കെ വി റഷീദ്
  • വിളക്കോട് - മിനി വി
  • പുല്ലാഞ്ഞോട് - ഉമേശന് കെ കെ
  • പാല - വിനീത എം
  • പെരുന്പുന്ന - സജീവന് കെ കെ
  • കാക്കയങ്ങാട് - പ്രീത
  • വട്ടപ്പൊയിൽ - ബാബു ജോസഫ്
  • ഗ്രാമം - സിനി
  • മുടക്കോഴി - സുരേന്ദ്രന്
  • ഗ്രാമം - സിനി
  • കടുക്കാപ്പാലം - രവീന്ദ്രനാഥ്
  • മുഴക്കുന്ന് - വനജ
  • നല്ലൂർ - ഷൈലജ
  • പാറക്കണ്ടം - മിനി ചന്ദ്രന്
  • കുന്നത്തൂര് - നൂര്ജഹാന്

പഞ്ചായത്തിലെ പൊതു സ്ഥാപനങ്ങൾ[തിരുത്തുക]

  • ഗ്രാമ പഞ്ചായത്ത് ഓഫിസ്
  • വില്ലേജ് ഓഫിസ്
  • കൃഷിഭവൻ
  • വി ഇ ഒ ഓഫിസ്
  • ഐ സി ഡി പി സബ്സെൻറർ
  • പി എച്ച് സി
  • ഹോമിയോ ഡിസ്പെൻസറി
  • ആയുർവേദ ഡിസ്പൻസറി
  • സി ഡി എസ് ഓഫിസ്
  • കാക്കയങ്ങാട് തപാലാപ്പിസ്
  • മുഴക്കുന്ന് തപാലാപ്പിസ്
  • വിളക്കോട് തപാലാപ്പിസ്
  • മുഴക്കുന്ന് പോലീസ് സ്റ്റേഷന്
  • കാക്കയങ്ങാട് ഐ ടി ഐ

ഇതു കൂടി കാണുക[തിരുത്തുക]

കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക

അവലംബം[തിരുത്തുക]

  1. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -മുഴക്കുന്ന് ഗ്രാമപഞ്ചായത്ത്
  2. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -മുഴക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ വിവരണം