മദ്രാസ് പ്രവിശ്യ
(മദ്രാസ് പ്രസിഡൻസി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
Madras Presidency மெட்ராஸ் மாகாணம் | |||||||||
---|---|---|---|---|---|---|---|---|---|
Presidency of British India | |||||||||
1684–1950 | |||||||||
Flag | |||||||||
![]() The Madras Presidency in 1913 | |||||||||
Historical era | New Imperialism | ||||||||
• The Agency of Fort St George at Madraspatnam becomes the Madras Presidency | 1684 | ||||||||
1950 | |||||||||
|
ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന ഒരു പ്രസിഡൻസിയാണ് മദ്രാസ് പ്രവിശ്യ അഥവാ മദ്രാസ് പ്രസിഡൻസി അഥവാ പ്രസിഡൻസി ഒഫ് ഫോർട്ട് സെന്റ് ജോർജ്. മദ്രാസ് പ്രൊവിൻസ് എന്നും അറിയപ്പെട്ടിരുന്നു. ഇന്നത്തെ തമിഴ്നാട് മുഴുവനായും ആന്ധ്രപ്രദേശിന്റെ തെക്കേ ഭാഗവും (ഇപ്പോൾ സീമാന്ധ്ര എന്നറിയപ്പെടുന്ന പ്രദേശം, വടക്കൻ ആന്ധ്ര അന്ന് ഹൈദരാബാദ് രാജ്യത്തിന്റെ ഭാഗമായിരുന്നു) കർണാടക സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും കേരളത്തിലെ മലബാറും ഉൾപ്പെട്ട വിശാലമായ പ്രവിശ്യയായിരുന്നു ഇത്. മലബാർ ഈ പ്രവിശ്യയിലെ ഒരു ജില്ലയായിരുന്നു.