സംവാദം:മദ്രാസ് പ്രവിശ്യ
ദൃശ്യരൂപം
തലക്കെട്ട് മാറ്റം
[തിരുത്തുക]മദ്രാസ് പ്രസിഡൻസി അല്ലെങ്കിൽ മദ്രാസ് പ്രവിശ്യ എന്നതിലേയ്ക്ക് തലക്കെട്ട് മാറ്റാൻ നിർദ്ദേശിക്കുന്നു. മദ്രാസ് സംസ്ഥാനം എന്നത് ഇംഗ്ലീഷ്: Madras Stateയ്ക്ക് തത്തുല്യമായുള്ള താളാണ് ആവേണ്ടത്--Arjunkmohan (സംവാദം) 05:48, 7 ഓഗസ്റ്റ് 2016 (UTC)
"The Government of India Act 1935 made the Bengal Presidency into a regular province".ഈയൊരു വാക്യത്തിൽ നിന്ന് പ്രസിഡൻസിയും പ്രൊവിൻസും രണ്ടും രണ്ടാണെന്ന് തോന്നുന്നു. അങ്ങനെ നോക്കുമ്പോൾ മദ്രാസ് പ്രസിഡൻസി എന്ന ഇംഗ്ലീഷ് താളല്ലെ ഇത്--അജിത്ത്.എം.എസ് (സംവാദം) 13:45, 3 ഒക്ടോബർ 2018 (UTC)