ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇരിക്കൂർ ബ്ലോക്ക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കണ്ണൂർ ജില്ലയിlലെ തളിപ്പറമ്പ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ബ്ലോക്ക് പഞ്ചായത്താണ് ‘’‘ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്’‘’. ഇരിക്കൂർ, ഏരുവേശ്ശി, കൊളച്ചേരി, കുറ്റ്യാട്ടൂർ, മലപ്പട്ടം, മയ്യിൽ, പടിയൂർ-കല്യാട്, പയ്യാവൂർ, ശ്രീകണ്‌ഠാപുരം, ഉളിക്കൽ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ഇരിക്കൂർ ബ്ലോക്ക്.[1]

ഈ ബ്ലോക്ക് പഞ്ചായത്തിനു 433.62 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണവും 15 വാർഡുകളുമുണ്ട്[1].

അവലംബം[തിരുത്തുക]

  1. 1.0 1.1 http://lsgkerala.in/irikkurblock/

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]