കൂടൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കൂടൽ
പട്ടണം
കൂടലിലെ രാജഗിരി എസ്റ്റേറ്റിലുള്ള വെള്ളച്ചാട്ടം
കൂടലിലെ രാജഗിരി എസ്റ്റേറ്റിലുള്ള വെള്ളച്ചാട്ടം
Coordinates: 9°9′0″N 76°51′0″E / 9.15000°N 76.85000°E / 9.15000; 76.85000Coordinates: 9°9′0″N 76°51′0″E / 9.15000°N 76.85000°E / 9.15000; 76.85000
Country India
സംസ്ഥാനംകേരളം
ജില്ലപത്തനംതിട്ട
Population
 • Total17875 (as per censusindia.gov.in)
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയ മേഖലIST (UTC+5:30)
പിൻകോഡ്689693
ടെലിഫോൺ കോഡ്914682, 914734
വാഹന റെജിസ്ട്രേഷൻKL-3 & KL-26
അടുത്തുള്ള നഗരംപത്തനംതിട്ട
സ്ത്രീ-പുരാഷാനുപാതംപുരുഷൻമാർ-8441, സ്ത്രീകൾ-9443 /
സാക്ഷരത95%%
ലോക്സഭാ മണ്ഡലംപത്തനംതിട്ട
കാലാവസ്ഥസാധാരണം (Köppen)
കൂടൽ ചന്ത
വില്ലേജ് ഓഫീസ്

പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് കൂടൽ. പുനലൂർ ,കോന്നി റോഡിലാണ് ഇത് സ്ഥിതിചെയ്യുന്നത്.

സ്ഥാനം[തിരുത്തുക]

പത്തനംതിട്ട ജില്ലയിലെ കോന്നിക്കും കൊല്ലം ജില്ലയിലെ പത്തനാപുരത്തിനും ഇടയിൽ പുനലൂർ-പത്തനംതിട്ട-മൂവാറ്റുപുഴ റോഡിനു (സംസ്ഥാനപാത 08) സമീപമാണ് കൂടൽ സ്ഥിതിചെയ്യുന്നത്. സാംസ്കാരിക പ്രവർത്തനങ്ങൾക്കും മറ്റുമായി പഞ്ചായത്തിന്റെ മേൽനോട്ടത്തിലുള്ള ഒരു സ്റ്റേഡിയം ഇവിടെയുണ്ട്.[1]

എത്തിച്ചേരുവാൻ[തിരുത്തുക]

പത്തനാപുരത്തു നിന്ന് 6 കി.മീ.ഉം കോന്നിയിൽ നിന്ന് 11 കി.മീ.ഉം അകലെയുള്ള കൂടൽ ഗ്രാമത്തിൽ എത്തിച്ചേരുവാൻ റോഡ് - റെയിൽ ഗതാഗത സൗകര്യങ്ങൾ ലഭ്യമാണ്.

തീവണ്ടി നിലയങ്ങൾ[തിരുത്തുക]

വിമാനത്താവളം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. https://commons.wikimedia.org/wiki/File:Koodal_Panchayath_Stadium.jpg
  2. "Archived copy". Archived from the original on 2016-09-02. Retrieved 2016-08-23.CS1 maint: Archived copy as title (link)
"https://ml.wikipedia.org/w/index.php?title=കൂടൽ&oldid=2845537" എന്ന താളിൽനിന്ന് ശേഖരിച്ചത്