പന്തളം നഗരസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിലാണ് 28.42 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പന്തളം നഗരസഭ സ്ഥിതി ചെയ്യുന്നത്. 2015 ജനുവരി 14-നാണ് ഈ നഗരസഭ നിലവിൽ വന്നത്. പന്തളം, പന്തളം തെക്കേക്കര എന്നീ പഞ്ചായത്തുകൾ കൂട്ടിച്ചേർത്താണ് നഗരസഭയുണ്ടായത്. ശബരിമലയിൽ അയ്യപ്പന്റെ ജീവിതവുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുന്ന പന്തളം കൊട്ടാരവും വലിയ കോയിക്കൽ ശാസ്താക്ഷേത്രവും ഈ നഗരസഭയിലാണ്.

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - പാലമേൽ പഞ്ചായത്ത്
  • വടക്ക് -കുളനട, വെണ്മണി പഞ്ചായത്തുകൾ
  • കിഴക്ക് - തുമ്പമൺ പഞ്ചായത്തും, അടൂർ നഗരസഭയും
  • പടിഞ്ഞാറ് - നൂറനാട് പഞ്ചായത്ത്

വാർഡുകൾ[തിരുത്തുക]

  • കടയ്ക്കാട്

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പന്തളം_നഗരസഭ&oldid=3152118" എന്ന താളിൽനിന്ന് ശേഖരിച്ചത്