കുംബഡാജെ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ മഞ്ചേശ്വരം ബ്ളോക്കിൽ കുംബഡാജെ, ഉബ്രംഗള വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 31.039 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കുംബഡാജെ ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

 • തെക്ക്‌ - ചെങ്കള, കാറഡുക്ക ഗ്രാമപഞ്ചായത്തുകൾ
 • വടക്ക് - എൻമകജെ, ബദിയഡുക്ക ഗ്രാമപഞ്ചായത്തുകൾ
 • കിഴക്ക് - കാറഡുക്ക, ബേളൂർ ഗ്രാമപഞ്ചായത്തുകൾ
 • പടിഞ്ഞാറ് - ബദിയഡുക്ക ഗ്രാമപഞ്ചായത്ത്

വാർഡുകൾ[തിരുത്തുക]

 1. അന്നടുക്ക
 2. മുനിയൂർ
 3. കുമ്പഡാജെ
 4. ഏത്തടുക്ക
 5. ചെറുണി
 6. ബെളിഞ്ചെ
 7. ബളക്കല
 8. ഒടമ്പള
 9. മവ്വാർ
 10. ഗോസാട
 11. ജയനഗർ
 12. അഗൽപാടി
 13. ഉബ്രംഗള

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കാസർഗോഡ്
ബ്ലോക്ക് മഞ്ചേശ്വരം
വിസ്തീര്ണ്ണം 31.03 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 12,545
പുരുഷന്മാർ 6335
സ്ത്രീകൾ 6210
ജനസാന്ദ്രത 404
സ്ത്രീ : പുരുഷ അനുപാതം 980
സാക്ഷരത 79.24%

അവലംബം[തിരുത്തുക]