കിനാനൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Kinanoor
village
Country India
StateKerala
DistrictKasaragod
Government
 • ഭരണസമിതിGram panchayat
Population (2001)
 • Total9003
Languages
 • OfficialMalayalam, English
സമയ മേഖലIST (UTC+5:30)
വാഹന റെജിസ്ട്രേഷൻKL-60

കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു മലയോര ഗ്രാമമാണ് കിനാനൂർ.[1]

ജനസംഖ്യ[തിരുത്തുക]

2001 ലെ ഇന്ത്യൻ സെൻസസ് പ്രകാരം കിനാനൂർ ഗ്രാമത്തിലെ ആകെയുള്ള ജനസംഖ്യ 9003 ആണ്. അതിൽ 4326 പുരുഷന്മാരും 4677 സ്ത്രീകളൂം ആണ്. [1]

കാര്യനിർവഹണം[തിരുത്തുക]

ഈ ഗ്രാമത്തിലെ കാര്യനിർവ്വഹണം പുതിയതായി രൂപീകരിക്കപ്പെട്ട വെള്ളരിക്കുണ്ട് താലൂക്കിന്റെ കീഴിലാണ് നടത്തുന്നത്.

ഗതാഗതം[തിരുത്തുക]

നീലേശ്വരം വഴി പോകുന്ന നാഷ്ണൽ ഹൈവേ മംഗലാപുരവുമായി ബന്ധപ്പെട്ടു കിടക്കുന്നു. മംഗലാപുരം - പാലക്കാട് ലൈനിൽ വരുന്ന നീലേശ്വരവും കാഞ്ഞങ്ങാടും ആണ് സമീപത്തുള്ള റയിൽവേ സ്റ്റേഷൻ. മംഗലാപുരത്തും കണ്ണൂരും വിമാനത്താവള സൗകര്യവും ഉണ്ട്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Census of India : Villages with population 5000 & above". ശേഖരിച്ചത് 2008-12-10. |first= missing |last= (help)
"https://ml.wikipedia.org/w/index.php?title=കിനാനൂർ&oldid=3070201" എന്ന താളിൽനിന്ന് ശേഖരിച്ചത്