ബൊംബ്രാണ
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
Bombrana | |
|---|---|
village | |
| Country | |
| State | Kerala |
| District | Kasaragod |
| Talukas | Manjeshwaram |
| സർക്കാർ | |
| • തരം | Panchayati raj (India) |
| • ഭരണസമിതി | Gram panchayat |
| Languages | |
| • Official | Malayalam, English |
| സമയമേഖല | UTC+5:30 (IST) |
| PIN | 6XXXXX |
| വാഹന രജിസ്ട്രേഷൻ | KL-14 |
ബൊംബ്രാണ കാസറഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ്. [1]
സ്ഥാനം
[തിരുത്തുക]അടുത്ത സ്ഥലങ്ങൾ
[തിരുത്തുക]- ഷിറിയ
- ഇച്ചിലങ്ങോട് 4.5 കി. മീ.
- ഹേരൂർ
- മംഗൽപാടി
- പട്‌ല 7.4 കി. മീ.
പൈവളിഗെ 8.6 കി. മീ.
- പെർല 16 കി. മീ.
ഭാഷകൾ
[തിരുത്തുക]ഇത് ബഹുഭാഷാപ്രദേശമാണ്. മലയാളം, കന്നഡ എന്നീ ഭാഷകൾ ഔദ്യോഗികമായി ഉപയോഗിക്കുന്നു. തുളു, ബ്യാരി, കൊങ്കണി, മറാഠി, ഹിന്ദി, ആദിവാസി ഭാഷകൾ എന്നിവ സംസാരിക്കുന്നു.
ഗതാഗതം
[തിരുത്തുക]ദേശീയപാത 66ലേയ്ക്ക് ബന്ധിപ്പിച്ച റോഡുകളുണ്ട്. അടുത്ത റെയിൽവേ സ്റ്റേഷൻ മഞ്ചേശ്വരം ആകുന്നു. മാംഗളൂർ ആണ് അടുത്ത വിമാനത്താവളം. ബൊംബ്രാണയിലൂടെ അരിക്കാടി-പുത്തിഗെ റോഡു കടന്നുപോകുന്നു. ഈ റോഡ് ദേശീയപാതയായ 66ൽ സന്ധിക്കുന്നു. കുമ്പള -കുഞ്ഞന്തട്ട- പെരുവന്തടുക്ക റോഡു വഴി കുമ്പളയ്ക്കു പോകാം. [5]
പ്രധാന റോഡുകൾ
[തിരുത്തുക]- അരിക്കാടി-പുത്തിഗെ റോഡ്
- പപം കോയ നഗർ റോഡ്
വിദ്യാഭ്യാസം
[തിരുത്തുക]- ബംബ്രാണ GBNLPS
ഭരണം
[തിരുത്തുക]മഞ്ചേശ്വരം അസ്സംബ്ലി നിയോജകമണ്ഡലത്തിന്റെ ഭാഗം. കാസറഗോഡ് ആണ് ലോകസഭാമണ്ഡലം.
അവലംബം
[തിരുത്തുക]- ↑ ”“, Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". Retrieved 2008-12-10.
{{cite web}}:|last=has numeric name (help)CS1 maint: multiple names: authors list (link) - ↑ http://wikimapia.org/13331444/Bambrana
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2025-04-27. Retrieved 2016-12-04.
- ↑ https://www.google.com/maps/place/Bombrana,+Kerala+671321,+India/@12.6215625,74.9406326,16z/data=!4m5!3m4!1s0x3ba36269efb25c55:0xe7e1610fa9c08e9a!8m2!3d12.6181962!4d74.9457198?hl=en-US
- ↑ https://www.google.com/maps/place/Bombrana,+Kerala+671321,+India/@12.6175831,74.9477177,358m/data=!3m1!1e3!4m5!3m4!1s0x3ba36269efb25c55:0xe7e1610fa9c08e9a!8m2!3d12.6181962!4d74.9457198?hl=en-US