ബേഡഡുക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Bedadka
village
Country India
StateKerala
DistrictKasaragod
Population (2001)
 • Total12188
Languages
 • OfficialMalayalam, English
സമയ മേഖലIST (UTC+5:30)
വാഹന റെജിസ്ട്രേഷൻKL-

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ് ബേഡഡുക്ക. [1]

ജനസംഖ്യ[തിരുത്തുക]

2001 ലെ സെൻസസ് പ്രകാരം ബേഡഡുക്കയിലെ ആകെയുള്ള ജനസംഖ്യ 12188 ആണ്. അതിൽ 5955 പുരുഷന്മാരും 6233 സ്ത്രീകളും ആണ്. [1]

വിദ്യാലയങ്ങൾ[തിരുത്തുക]

  • ജി എൽ പി എസ്, ബേഡഡുക്ക
  • കുണ്ടംകുഴി ഹയർ സെക്കൻഡറി സ്കൂൾ
  • എ യു പി എസ്, മുന്നാട്

ഗതാഗതം[തിരുത്തുക]

ബേഡഡുക്ക റോഡ് മംഗലാപുരത്തേക്കുള്ള ദേശീയ പാത 66 മായി ബന്ധപ്പെട്ടു കിടക്കുന്നു. സമീപത്തുള്ള റയിൽവേ സ്റ്റേഷൻ മംഗലാപുരം- പാലക്കാട് ലൈനിൽ വരുന്ന കാഞ്ഞങ്ങാട് ആണ്. മംഗലാപുരത്തും കോഴിക്കോടും വിമാനത്താവളങ്ങളുണ്ട്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "", Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". മൂലതാളിൽ നിന്നും 8 December 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 2008-12-10.
"https://ml.wikipedia.org/w/index.php?title=ബേഡഡുക്ക&oldid=2446683" എന്ന താളിൽനിന്ന് ശേഖരിച്ചത്