Jump to content

തളങ്കര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Thalangara

തളങ്കര
town
Malik Deenar Road
Malik Deenar Road
Country India
StateKerala
DistrictKasargod
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
Telephone code04994
വാഹന റെജിസ്ട്രേഷൻKL-14
Climatemoderate (Köppen)
വെബ്സൈറ്റ്www.mythalangara.com

കാസർഗോഡ് നഗരസഭയിൽ ഉൾപ്പെടുന്ന ഒരു പ്രദേശമാണ് തളങ്കര. ഇന്ത്യയിലെ ആദ്യകാല മുസ്ലീം പള്ളികളിലൊന്ന് സ്ഥിതിചെയ്യുന്ന സ്ഥലം എന്ന നിലയിൽ പ്രസിദ്ധമാണ് ഈ പ്രദേശം. ഇവിടെയുള്ള ഭൂരിഭാഗം പേരും മിഡിൽ ഈസ്റ്റിലെ ഗൾഫ് രാജ്യങ്ങളെ ആശ്രയിച്ചു കഴിയുന്നു. പടിഞ്ഞാർ , പടിഞ്ഞാർ കുന്നിൽ, കടവത്ത്, കിഴക്കേ പുറം, ഖാസിലേൻ, ജദീദ് റോഡ്, ബാങ്കോട്, കൊറക്കോട്, പുലിക്കുന്ന്, നെച്ചിപ്പടുപ്പ്, ീനാർ നഗർ, മുപ്പതാം മൈൽ ത െരുവത്ത്, തായലങ്ങാടി മഹല്ലുകൾ അടങ്ങിയതാണ് തളങ്കര. ഓരോ മമഹല്ലുകൾക്കുംപ ്രത്യേകം മസ്ജിദുകളും മദ്രസകളുമുണ്ട്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=തളങ്കര&oldid=4115290" എന്ന താളിൽനിന്ന് ശേഖരിച്ചത്