കാളിയൂർ
കാളിയൂർ | |
---|---|
ഗ്രാമം | |
Country | ![]() |
State | കേരളം |
District | കാസറഗോഡ് |
Talukas | Kasaragod |
Languages | |
• Official | മലയാളം, English |
സമയമേഖല | UTC+5:30 (IST) |
PIN | 671323 |
വാഹന റെജിസ്ട്രേഷൻ | KL-14 |
കാളിയൂർ കാസറഗോഡ് താലൂക്കിലെ ഒരു വില്ലേജ് ആണ്. [1] [2]
ഗതാഗതം[തിരുത്തുക]
പ്രാദേശികറോഡുകൾ ദേശീയപാത 66 മായി ബന്ധിപ്പിച്ചിരിക്കുന്നു. ഇതുവഴി വടക്ക് മംഗളൂർ, തെക്ക് കോഴിക്കോട് അല്ലെങ്കിൽ കേരളത്തിന്റെ മറ്റു ഭാഗങ്ങൾ എന്നിവിടങ്ങളിലേയ്ക്കു പോകാൻ പ്രയാസമില്ല.. അടുത്ത റെയിൽവേ സ്റ്റേഷൻ മംഗളൂർ പാലക്കാട് പാതയിലുള്ള മഞ്ചേശ്വരം ആകുന്നു. അടുത്ത വിമാനത്താവളം മാംഗളൂറിൽ ആണ്.[3]
ഭാഷകൾ[തിരുത്തുക]
ഈ സ്ഥലം ബഹുഭാഷാപ്രദേശമാണ്. ഇവിടത്തെ ജനങ്ങൾ മലയാളം, കന്നഡ, തുളു, ബ്യാരി കൊങ്കണി തുടങ്ങിയ ഭാഷകൾ സംസാരിക്കുന്നു. ഇവിടെ ജോലിക്കായി വന്ന അന്യസംസ്ഥാനക്കാർ ഹിന്ദി, തമിഴ് എന്നിവ സംസാരിക്കുന്നു.[4]
ഭരണരീതി[തിരുത്തുക]
ഈ വില്ലേജ് മഞ്ചേശ്വരം അസംബ്ലി നിയോജകമണ്ഡലത്തിൻകീഴിലാണ്. കാസറഗോഡ് ലോകസഭാ നിയോജകമണ്ഡലത്തിൻകീഴിലാണ്.
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-10-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-10-30.
- ↑ "Census of India: Villages with population 5000 & above". Registrar General & Census Commissioner, India. ശേഖരിച്ചത് 2008-12-10.
- ↑ http://www.mapsofindia.com/villages/kerala/kasaragod/kasaragod/kaliyoor.html
- ↑ http://www.onefivenine.com/india/villages/Kasaragod/Manjeshwar/Kaliyoor