വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വി.എസ്.അച്യുതാനന്ദൻറെ നേതൃത്വത്തിൽ കേരളത്തിൽ 2006 മുതൽ 2011 മെയ് 17 വരെ അധികാരത്തിലിരുന്ന മന്ത്രിസഭയിലെ അംങ്ങളുടെയും കൈകാര്യം ചെയ്തിരുന്ന വകുപ്പുകളുടെയും പട്ടികയാണ്‌ ചുവടെ കൊടുത്തിരിക്കുന്നത്[1]. കേരളത്തിന്റെ രൂപവത്കരണം മുതലുള്ള മന്ത്രിസഭകളുടെ ചരിത്രത്തിനായി കേരളത്തിലെ മന്ത്രിസഭകൾ എന്ന ലേഖനം കാണുക.

ക്രമം മന്ത്രിമാരുടെ പേർ വകുപ്പ്
1 വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രി, വിവരസാങ്കേതികവിദ്യ, ശാസ്ത്രവും സാങ്കേതികവിദ്യയും, പൊതുഭരണം
2 കോടിയേരി ബാലകൃഷ്ണൻ അഭ്യന്തരം, വിജിലൻസ്, ടൂറിസം
3 തോമസ് ഐസക്ക് ധനകാര്യം
4 എളമരം കരീം വ്യവസായം
5 കെ.പി. രാജേന്ദ്രൻ റവന്യൂ
6 മുല്ലക്കര രത്നാകരൻ കൃഷി
7 ജി. സുധാകരൻ സഹകരണം,
8 രാമചന്ദ്രൻ കടന്നപ്പള്ളി ദേവസ്വം
9 പി.കെ. ഗുരുദാസൻ തൊഴിൽ, ഏക്സൈസ്
10 എൻ.കെ. പ്രേമചന്ദ്രൻ ജലസേചനം
11 ജോസ് തെറ്റയിൽ ഗതാഗതം
12 സി. ദിവാകരൻ ഭക്ഷ്യം, പൊതുവിതരണം
13 എ.കെ. ബാലൻ വിദ്യുച്ഛക്തി, പട്ടികജാതി-പട്ടികവർഗ്ഗ വികസനം
14 ബിനോയ്‌ വിശ്വം വനം, വന്യജീവി സം‌രക്ഷണം
15 എം.എ. ബേബി വിദ്യാഭ്യാസം, സാംസ്കാരികം
16 പാലോളി മുഹമ്മദ് കുട്ടി തദ്ദേശസ്വയംഭരണം
17 എം. വിജയകുമാർ നിയമം, റെയിൽവേ, കായികരംഗം, യുവജനകാര്യം
18 എസ്. ശർമ്മ മൽസ്യബന്ധനം
19 പി.കെ. ശ്രീമതി ആരോഗ്യം, കുടുംബക്ഷേമം

രാജിവെച്ച മന്ത്രിമാർ[തിരുത്തുക]

ക്രമം മന്ത്രിമാരുടെ പേർ വകുപ്പ്
1 പി.ജെ. ജോസഫ്[2][3]. പൊതുമരാമത്ത്
2 ടി.യു. കുരുവിള[4] പൊതുമരാമത്ത്
3 മോൻസ് ജോസഫ്[5] പൊതുമരാമത്ത്
4 മാത്യു ടി. തോമസ്[6] ഗതാഗതം

അവലംബം[തിരുത്തുക]

  1. "Council of Ministers - Kerala". Kerala Legislative Assembly. ശേഖരിച്ചത് 05 ജനുവരി 2009. Check date values in: |accessdate= (help)
  2. "Joseph steps down; Kuruvilla named new Kerala Congress(J) Minister" (ഭാഷ: English). The Hindu. 2006 സെപ്റ്റംബർ 5. ശേഖരിച്ചത് 2010 മേയ് 27.CS1 maint: unrecognized language (link)
  3. "പി.ജെ. ജോസഫിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി". മാതൃഭൂമി. 2010 ഏപ്രിൽ 30. ശേഖരിച്ചത് 2010 മേയ് 27.
  4. "Minister quits over Munnar land scam" (ഭാഷ: English). Hindustan Times. 2007 സെപ്റ്റംബർ 3. ശേഖരിച്ചത് 2010 മേയ് 27.CS1 maint: unrecognized language (link)
  5. "Kerala Minister Mons Joseph resigns" (ഭാഷ: English). The Hindu. 2009 ഓഗസ്റ്റ് 16. ശേഖരിച്ചത് 2010 മേയ് 17.CS1 maint: unrecognized language (link)
  6. "ജനതാദൾ മന്ത്രി രാജിവെച്ചു". മാർച്ച് 16. ശേഖരിച്ചത് മാർച്ച് 23. Check date values in: |accessdate=, |date= (help)