എം.എ. ആന്റണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(M.A. Antony എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എം.എ. ആന്റണി
M.A. Antony.jpg
എം.എ. ആന്റണി
ഒന്നും, രണ്ടും കേരള നിയമസഭകളിലെ അംഗം.
ഔദ്യോഗിക കാലം
1957 – 1964
മുൻഗാമിഇല്ല
പിൻഗാമിഇല്ല
മണ്ഡലംകോതകുളങ്ങര
വ്യക്തിഗത വിവരണം
ജനനം
എം.എ. ആന്റണി

(1919-07-27)ജൂലൈ 27, 1919
കേരളം
മരണം22 ജൂലൈ 1988(1988-07-22) (പ്രായം 68)
കേരളം
രാജ്യംഇന്ത്യൻ
രാഷ്ട്രീയ പാർട്ടികോൺഗ്രസ്

കോതകുളങ്ങര നിയമസഭാ മണ്ഡലത്തിൽ നിന്നും കോൺഗ്രസ് പ്രതിനിധിയായി ഒന്നും രണ്ടും കേരളാനിയമസഭയിൽ അംഗമായ ഒരു രാഷ്ട്രീയ നേതാവാണ് എം.എ. ആന്റണി (27 ജൂലൈ 1919 - 22 ജൂലൈ 1988). തിരുക്കൊച്ചി നിയമസഭയിലും 1954-56 ആന്റണി അംഗമായിട്ടുണ്ട്.[1]

അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ആന്റണി മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കോതകുളങ്ങര പഞ്ചായത്ത് ബോർഡംഗം, അങ്കമാലി കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്നീ നിൽകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഫെഡറൽ ബാങ്കിന്റെ രൂപീകരണത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികൂടിയായിരുന്നു ആന്റണി.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എം.എ._ആന്റണി&oldid=3351574" എന്ന താളിൽനിന്ന് ശേഖരിച്ചത്