എം.പി. അച്യുതൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
MP ACHUTHAN MP DSC 0667.JPG

കേരളത്തിൽ നിന്നുള്ള ഒരു രാജ്യസഭാ അംഗവും ജനയുഗത്തിന്റെ മുൻ പത്രാധിപരും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമാണ് എം പി അച്യുതൻ.(8 ജനുവരി 1949 - )

ജീവിതരേഖ[തിരുത്തുക]

കോഴിക്കോട് ജില്ലയിലെ വടകരയിൽ ജനിച്ചു. അച്ഛൻ:കണ്ണൻ അമ്മ ചോറോട് മുറിയമ്പത്ത് ചീരു. മടപ്പള്ളി ഗവൺമെന്റ് കോളേജിൽ പഠിച്ചു. ബി.കോം ബിരുദധാരിയാണ്. ഏപ്രിൽ 2009 ൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആഗസ്റ്റ് 2009 മുതൽ വിവര സാങ്കേതിക വിദ്യ കമ്മിറ്റിയിലും വാർത്താ പ്രക്ഷേപണ വകുപ്പിന്റെ കമ്മിറ്റിയിലും അംഗമാണ്.[1] ഭാര്യ :ജി മോഹനകുമാരി (എഡിറ്റർ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്)

രാജ്യസഭ കാലഘട്ടവും പാർട്ടിയും[തിരുത്തുക]

  • 2009-2015 : സി.പി.ഐ., എൽ.ഡി.എഫ്.

അവലംബം[തിരുത്തുക]

  1. http://india.gov.in/govt/rajyasabhampbiodata.php?mpcode=2105"https://ml.wikipedia.org/w/index.php?title=എം.പി._അച്യുതൻ&oldid=3269778" എന്ന താളിൽനിന്ന് ശേഖരിച്ചത്