Jump to content

അരവിന്ദാക്ഷൻ കൈമൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകനും പൊതുപ്രവർത്തകനുമാണ് അരവിന്ദാക്ഷൻ കൈമൾ. തൃശൂർ ജില്ലയിലെ കേച്ചേരി നിവാസിയാണ്.

രാജ്യസഭ കാലഘട്ടം

[തിരുത്തുക]

1967-1968 കാലഘട്ടത്തിൽ കേരളത്തിന്റെ പ്രതിനിധിയായി രാജ്യസഭാംഗമായിരുന്നു.

"https://ml.wikipedia.org/w/index.php?title=അരവിന്ദാക്ഷൻ_കൈമൾ&oldid=3269437" എന്ന താളിൽനിന്ന് ശേഖരിച്ചത്