വലപ്പാട് ഗ്രാമപഞ്ചായത്ത്
(വല്ലപ്പാട് ഗ്രാമപഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
തൃശ്ശൂർജില്ലയിലെ, ചാവക്കാട് താലൂക്കിൽ തളിക്കുളം ബ്ലോക്കിലാണ് വലപ്പാട് വില്ലേജിന്റെ പരിധിയിൽ ഉൾപ്പെടുന്ന 16.33 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വലപ്പാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 2015 ലെ തിരഞ്ഞെടുപ്പിൽ തോമസ് മാസ്റ്റർ പഞ്ചായത്ത് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു.
അതിരുകൾ[തിരുത്തുക]
- തെക്ക് - എടത്തിരുത്തി പഞ്ചായത്ത്
- വടക്ക് -നാട്ടിക പഞ്ചായത്ത്
- കിഴക്ക് - നാട്ടിക, എടത്തിരുത്തി എന്നീ പഞ്ചായത്തുകളും കനോലികനാലും
- പടിഞ്ഞാറ് - അറബിക്കടൽ
വാർഡുകൾ[തിരുത്തുക]
- വലപ്പാട് ബീച്ച്
- പഞ്ചായത്ത് ഓഫീസ്
- വലപ്പാട് സെൻറർ
- വലപ്പാട് ഹൈസ്കൂൾ
- ഇല്ലിക്കുഴി
- ആനവിഴുങ്ങി
- കോതകുളം വെസ്റ്റ്
- മൈത്രി
- പയച്ചോട്
- എടമുട്ടം
- പാലപ്പെട്ടി
- പാട്ടുകുളങ്ങര
- കഴിമ്പ്രം
- മഹാത്മ
- എളവാരം
- കരയാമുട്ടം
- ഫിഷറീസ് സ്കൂൾ
- ചാലുകുളം
- അഞ്ചങ്ങാടി
- കോതകുളം ബീച്ച്
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല | തൃശ്ശൂർ |
ബ്ലോക്ക് | തളിക്കുളം |
വിസ്തീര്ണ്ണം | 16.33 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 33,078 |
പുരുഷന്മാർ | 15,685 |
സ്ത്രീകൾ | 17,393 |
ജനസാന്ദ്രത | 2026 |
സ്ത്രീ : പുരുഷ അനുപാതം | 1109 |
സാക്ഷരത | 91.52% |
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in
- http://lsgkerala.in/valapadpanchayat
- Census data 2001