വെച്ചൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vechoor Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ വൈക്കം ബ്ളോക്കിലാണ് 29.13 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള വെച്ചൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - ആർപ്പൂക്കര പഞ്ചായത്ത്
  • വടക്ക് - തലയാഴം, കല്ലറ പഞ്ചായത്തുകൾ
  • കിഴക്ക് - കല്ലറ, നീണ്ടൂർ പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - വേമ്പനാട് കായലും, തണ്ണീർമുക്കം(ആലപ്പുഴ ജില്ല) പഞ്ചായത്തും

വാർഡുകൾ[തിരുത്തുക]

വെച്ചൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളിവയാണ് [1]

  • പൂങ്കാവ്
  • ഇടയാഴം
  • തോട്ടാപ്പള്ളി
  • മുച്ചൂർക്കാവ്
  • മറ്റം
  • കൈപ്പുഴമുട്ട്
  • അച്ചിനകം
  • ഗോവിന്ദപുരം
  • ശാസ്തക്കുളം
  • നഗരിന്ന
  • വെച്ചൂർപള്ളി
  • ചേരകുളങ്ങര
  • പരിയാരം

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോട്ടയം
ബ്ലോക്ക് വൈക്കം
വിസ്തീര്ണ്ണം 29.13 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 16,013
പുരുഷന്മാർ 7963
സ്ത്രീകൾ 8050
ജനസാന്ദ്രത 550
സ്ത്രീ : പുരുഷ അനുപാതം 1011
സാക്ഷരത 94%

അവലംബം[തിരുത്തുക]

  1. "വെച്ചൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.