ഉള്ളടക്കത്തിലേക്ക് പോവുക

കീച്ചേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കീച്ചേരി
ഗ്രാമം
കീച്ചേരി is located in Kerala
കീച്ചേരി
കീച്ചേരി
കേരളത്തിലെ സ്ഥാനം
Coordinates: 9°50′05″N 76°24′49″E / 9.8347402658723°N 76.41363489104342°E / 9.8347402658723; 76.41363489104342
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഎറണാകുളം
താലൂക്ക്കണയന്നൂർ
പഞ്ചായത്ത് എടക്കാട്ടുവയൽ
ഭാഷകൾ
  ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
  പ്രാദേശികംമലയാളം,
സമയമേഖലUTC+5:30 (ഔദ്യോഗിക ഇന്ത്യൻ സമയം)
പിൻകോഡ്
682317

എറണാകുളം ജില്ലയിലെ നഗരപ്രാന്തത്തിലുള്ള ഒരു ഗ്രാമാമാണ് കീച്ചേരി.

ചുറ്റും കായലുകളാൽ ചുറ്റപ്പെട്ട കീച്ചേരി, എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷനിൽ നിന്ന് 28 കിലോമീറ്ററും, കൊച്ചി അന്തർദേശീയ വിമാനത്താവളത്തിൽ നിന്ന് 55 കിലോമീറ്ററും ദൂരെയാണ് സ്ഥിതിചെയ്യുന്നത്.

പ്രധാനപ്പെട്ട സ്ഥലങ്ങൾ

[തിരുത്തുക]
  • അരയൻകാവ്
  • എട്ടുപാറ തോട്
  • തൊണ്ടിലങ്ങാടി

ആരാധനാലയങ്ങൾ

[തിരുത്തുക]
  • തൃപ്പാക്കുളം മഹാദേവ ക്ഷേത്രം
  • കീച്ചേരി പള്ളി
  • ക്രോഡമംഗലം ക്ഷേത്രം
  • പൊയ്യാട്ടിൽ താഴം ക്ഷേത്രം
  • ഇന്റസ് വാലി കൃഷ്ണ ക്ഷേത്രം
"https://ml.wikipedia.org/w/index.php?title=കീച്ചേരി&oldid=4572341" എന്ന താളിൽനിന്ന് ശേഖരിച്ചത്