സംവാദം:കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2011)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തലക്കെട്ട് കേരള നിയമസഭാ തെരഞ്ഞെടുപ്പ്, 2011 എന്നാക്കണോ? --Anoopan| അനൂപൻ 08:00, 21 മാർച്ച് 2011 (UTC)

ഇപ്പോഴുള്ള തലക്കെട്ടാണ് അതിലും നല്ലത്. --Vssun (സുനിൽ) 11:28, 21 മാർച്ച് 2011 (UTC)

ഇന്ത്യൻ നാഷണൽ ലീഗ്[തിരുത്തുക]

ഇന്ത്യൻ നാഷണൽ ലീഗ് , UDF ൽ അല്ലെ ? -- Raghith 09:43, 28 മാർച്ച് 2011 (UTC)

അല്ലല്ലോ ഇന്ത്യൻ നാഷണൽ ലീഗ് സംസ്ഥാന പ്രസിഡണ്ടായ എസ്.എ. പുതിയ വളപ്പിൽ അല്ലേ കൂത്തുപറമ്പിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി. --Anoopan| അനൂപൻ 10:37, 28 മാർച്ച് 2011 (UTC)
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയത്ത് ചില സംഭവങ്ങൾ ഉണ്ടായില്ലെ ? http://www.hindu.com/2010/06/04/stories/2010060458980100.htm -- Raghith 11:04, 28 മാർച്ച് 2011 (UTC)

ബി.ജെ.പി.[തിരുത്തുക]

ബി.ജെ.പി. 140 സീറ്റിലും മൽസരിക്കുന്നുണ്ടോ? മലമ്പുഴയിൽ ജെ.ഡി.യു. ആണെന്ന് കേട്ടിരുന്നു. --Vssun (സുനിൽ) 10:27, 28 മാർച്ച് 2011 (UTC)

ആദ്യം ബി.ജെ.പി. 140 സീറ്റിലും മത്സരിക്കുന്നു എന്നായിരുന്നു പറഞ്ഞിരുന്നത്. യഥാർത്ഥ ചിത്രം ബുധനാഴ്ചയോടെയോ വ്യക്തമാകൂ. --Anoopan| അനൂപൻ 10:38, 28 മാർച്ച് 2011 (UTC)

ഛിഹ്നങ്ങൾ[തിരുത്തുക]

എല്ലാം കോമൺസിൽ നിന്ന് നീക്കം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ലോക്കലായി അപ്‌ലോഡ് ചെയ്യേണ്ടിവരും എന്ന് തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 11:37, 18 ഓഗസ്റ്റ് 2013 (UTC)