യു.സി. രാമൻ
ദൃശ്യരൂപം
രാഷ്ട്രീയ പ്രവർത്തകനും, കേരളനിയമ സഭയുടെ മുൻ സാമാജികനുമാണ് യു.സി. രാമൻ. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ ഇന്ത്യൻ യൂണിയൻ ദലിത് ലീഗിന്റെ അധ്യക്ഷനാണ്.2001 ലും 2006 ലും കുന്ദമംഗലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചു. 2001 ൽ കുന്ദമംഗലത്തെ പട്ടികജാതി സംവരണസീറ്റിൽ നിന്ന് മത്സരിച്ചു വിജയിച്ച രാമൻ, 2006 ൽ ജനറൽ സീറ്റിൽ മത്സരിച്ച് ജയിച്ച് നിയമസഭയിലെത്തി. 2011ൽ മൂന്നാം ഊഴത്തിൽ ശ്രീ പി ടി എ റഹീമിനോട് പരാജയപ്പെട്ടു.[1]
അവലംബം
[തിരുത്തുക]- ↑ http://eci.nic.in/archive/electionanalysis/AE/ S11/partycomp27.htm