മാത്യു ടി. തോമസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മാത്യു. ടി. തോമസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മാത്യു. ടി. തോമസ്
Mathew-T-Thomas.jpg
കേരളത്തിലെ ജലവിഭവ വകുപ്പ് മന്ത്രി
Assumed office
25 മേയ് 2016 മുതൽ
കേരളത്തിലെ ഗതാഗത വകുപ്പ് മന്ത്രി
In office
2006–2009
Succeeded byജോസ് തെറ്റയിൽ
കേരള നിയമസഭ അംഗം
In office
2006 മുതൽ
Constituencyതിരുവല്ല
In office
1987 മുതൽ 1991
Constituencyതിരുവല്ല
Personal details
Born (1961-09-27) 27 സെപ്റ്റംബർ 1961 (പ്രായം 58 വയസ്സ്)
തിരുവല്ല, പത്തനംതിട്ട ജില്ല, കേരളം, ഇന്ത്യ
Nationalityഇന്ത്യൻ
Political partyജനതാദൾ (സെക്യുലർ)
Spouse(s)അച്ചാമ്മ അലക്സ്
Childrenഅച്ചു അന്ന മാത്യു, അമ്മു തങ്കം മാത്യു
അഴിമതി രഹിത രാഷ്ട്രീയപ്രവർത്തകൻ എന്ന് എതിരാളികൾ പോലും തുറന്ന് സമ്മതിക്കുന്ന പച്ചയായ വ്യക്തിത്വം, ലളിതമായ ജീവിതശൈലി

കേരളത്തിലെ ജലവിഭവ വകുപ്പ് മന്ത്രിയും തിരുവല്ല നിയോജക മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ-യുമാണ് മാത്യു ടി. തോമസ് (ജനനം: സെപ്റ്റംബർ 27, 1961 - ). മുൻപ് വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പും,മോട്ടോർ വാഹന വകുപ്പും കൈകാര്യം ചെയ്തിരുന്നു. ജനതാദൾ എസിനെ പ്രതിനിധീകരിക്കുന്ന ഇദ്ദേഹം ലോകസ‌ഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ലോക്‌സഭാ മണ്ഡലം ജനതാദളിന്‌ കൊടുക്കേണ്ടെന്ന സി.പി.ഐ.എം നിലപാടിനെത്തുടർന്ന് പാർട്ടി നിർദ്ദേശ പ്രകാരം 2009 മാർച്ച് 16-ന്‌ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു.[1] പിന്നീട് ഇതേ വിഷയത്തിൽ പാർട്ടി ഇടതുമുന്നണി വിട്ടപ്പോൾ പാർട്ടിയുടെ സ്ംസ്ഥാന നേതൃത്വത്തോട് ഇടഞ്ഞ് ഇടതുമുന്നണിയിൽത്തന്നെ ഇദ്ദേഹം നിലയുറപ്പിച്ചു. ബസ് ചാർജ്ജ് കുറച്ച കേരളത്തിലെ ആദ്യത്തെ ഗതാഗത മന്ത്രിയാണ്‌ മാത്യു ടി. തോമസ്.[അവലംബം ആവശ്യമാണ്]

ജീവിതരേഖ[തിരുത്തുക]

തിരുവല്ലയിൽ 1961 സെപ്റ്റംബർ 27ന് ജനിച്ചു. മാർത്തോമ കോളേജിൽ നിന്നും ബിരുദം നേടി.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

നിയമസഭാ തെരഞ്ഞെടുപ്പ്[തിരുത്തുക]

1987,2006, 2011 എന്നീ മൂന്നു വർഷങ്ങളിലും മാത്യു. ടി.തോമസ് നിയമസഭാംഗം ആയിരുന്നു. 2011ൽ വിക്ടർ ടി. തോമസ് ആയിരുന്നു എതിരാളി.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയി പാർട്ടി മുഖ്യ എതിരാളി പാർട്ടി
2014 കോട്ടയം ലോക‌സഭാമണ്ഡലം ജോസ് കെ. മാണി കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. മാത്യു ടി. തോമസ് ജനതാ ദൾ (എസ്.), എൽ.ഡി.എഫ്

അവലംബം[തിരുത്തുക]

  1. "ജനതാദൾ മന്ത്രി രാജിവെച്ചു". മാർച്ച് 16. ശേഖരിച്ചത് മാർച്ച് 23. Check date values in: |accessdate=, |date= (help)
"https://ml.wikipedia.org/w/index.php?title=മാത്യു_ടി._തോമസ്&oldid=3334055" എന്ന താളിൽനിന്ന് ശേഖരിച്ചത്