അൽഫോൺസ ജോൺ
ദൃശ്യരൂപം
അൽഫോൻസാ ജോൺ | |
---|---|
ഒൻപതാം കേരള നിയമസഭയിലെ അംഗം | |
ഓഫീസിൽ 1991–1996 | |
മുൻഗാമി | ജെ. മെഴ്സിക്കുട്ടി അമ്മ |
പിൻഗാമി | ജെ. മെഴ്സിക്കുട്ടി അമ്മ |
മണ്ഡലം | കുണ്ടറ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മാർച്ച് 12, 1948 |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളി | വി.എൽ. ജോൺകുട്ടി |
കുട്ടികൾ | രണ്ട് ആൺകുട്ടികൾ |
As of മാർച്ച് 26, 2013 ഉറവിടം: നിയമസഭ |
കേരളത്തിലെ ഒരു ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവാണ് അൽഫോൺസ ജോൺ ഒൻപതാം കേരളനിയമസഭയിൽ കുണ്ടറ നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു അൽഫോൻസാ ജോൺ (12 മാർച്ച് 1948). 1948 മാർച്ച് 12ന് ജനിച്ചു..
അധികാരങ്ങൾ
[തിരുത്തുക]- കേരളസ്റ്റേറ്റ് മഹിളാ കോൺഗ്രസിന്റെ ജോയിന്റ് സെക്രട്ടറി
- ശ്രീചിതാ പുവർ ഹോമിന്റെ മാനേജിംഗ് കമ്മിറ്റിയംഗം
- കേരളാ സ്റ്റേറ്റ് സോഷ്യൽ വെൽഫയറിന്റെ ഉപദേശക സമിതിയംഗം
- കെ.പി.സി.സി. ജനറൽ സെക്രട്ടറി
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
1996 | കുണ്ടറ നിയമസഭാമണ്ഡലം | ജെ. മേഴ്‌സിക്കുട്ടി അമ്മ | സി.പി.എം., എൽ.ഡി.എഫ് | അൽഫോൺസ ജോൺ | കോൺഗ്രസ് ഐ., യു.ഡി.എഫ് |
കുടുംബം
[തിരുത്തുക]കെ.എ. ജ്ഞാനാപ്പുവു, ത്രേസ്യാമ എന്നിവരാണ് മാതാപിതക്കൾ, വി.എൽ. ജോൺകുട്ടിയാണ് ഭർത്താവ് ഇവർക്ക് രണ്ട് ആൺകുട്ടികളാണുള്ളത്. ബിരുദാനന്ദര ബിരുദവും നിയമത്തിൽ ബിരുദവും നേടി. അഭിഭാഷകയായി പ്രവർത്തിച്ചു.