അൽഫോൺസ ജോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Alphonsa John എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അൽഫോൻസാ ജോൺ
ഒൻപതാം കേരള നിയമസഭയിലെ അംഗം
ഔദ്യോഗിക കാലം
1991 – 1996
മുൻഗാമിജെ. മെഴ്സിക്കുട്ടി അമ്മ
പിൻഗാമിജെ. മെഴ്സിക്കുട്ടി അമ്മ
മണ്ഡലംകുണ്ടറ
വ്യക്തിഗത വിവരണം
ജനനം (1948-03-12) മാർച്ച് 12, 1948  (74 വയസ്സ്)
രാഷ്ട്രീയ പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളി(കൾ)വി.എൽ. ജോൺകുട്ടി
മക്കൾരണ്ട് ആൺകുട്ടികൾ
As of മാർച്ച് 26, 2013
ഉറവിടം: നിയമസഭ

കേരളത്തിലെ ഒരു ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവാണ് അൽഫോൺസ ജോൺ ഒൻപതാം കേരളനിയമസഭയിൽ കുണ്ടറ നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു അൽഫോൻസാ ജോൺ (12 മാർച്ച് 1948). 1948 മാർച്ച് 12ന് ജനിച്ചു..

അധികാരങ്ങൾ[തിരുത്തുക]

  • കേരളസ്റ്റേറ്റ് മഹിളാ കോൺഗ്രസിന്റെ ജോയിന്റ് സെക്രട്ടറി
  • ശ്രീചിതാ പുവർ ഹോമിന്റെ മാനേജിംഗ് കമ്മിറ്റിയംഗം
  • കേരളാ സ്റ്റേറ്റ് സോഷ്യൽ വെൽഫയറിന്റെ ഉപദേശക സമിതിയംഗം
  • കെ.പി.സി.സി. ജനറൽ സെക്രട്ടറി

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1996 കുണ്ടറ നിയമസഭാമണ്ഡലം ജെ. മേഴ്‌സിക്കുട്ടി അമ്മ സി.പി.എം., എൽ.ഡി.എഫ് അൽഫോൺസ ജോൺ കോൺഗ്രസ് ഐ., യു.ഡി.എഫ്

കുടുംബം[തിരുത്തുക]

കെ.എ. ജ്ഞാനാപ്പുവു, ത്രേസ്യാമ എന്നിവരാണ് മാതാപിതക്കൾ, വി.എൽ. ജോൺകുട്ടിയാണ് ഭർത്താവ് ഇവർക്ക് രണ്ട് ആൺകുട്ടികളാണുള്ളത്. ബിരുദാനന്ദര ബിരുദവും നിയമത്തിൽ ബിരുദവും നേടി. അഭിഭാഷകയായി പ്രവർത്തിച്ചു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അൽഫോൺസ_ജോൺ&oldid=3565009" എന്ന താളിൽനിന്ന് ശേഖരിച്ചത്