കാളികാവ് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kalikavu Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാളികാവ് ഗ്രാമപഞ്ചായത്ത്
11°10′13″N 76°20′18″E / 11.17017°N 76.3382°E / 11.17017; 76.3382
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല മലപ്പുറം
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം വണ്ടൂർ
ലോകസഭാ മണ്ഡലം വയനാട്
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ നിലമ്പൂർ ബ്ളോക്കിലാണ് 95 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കാളികാവ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 19 വാർഡുകളാണുള്ളത്.

അതിരുകൾ[തിരുത്തുക]

  • കിഴക്ക് - ചോക്കാട്, കരുവാരകുണ്ട് പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - വണ്ടൂർ, പോരൂർ പഞ്ചായത്തുകൾ
  • തെക്ക് - കരുവാരക്കുണ്ട്, തുവ്വൂർ, പാണ്ടിക്കാട് പഞ്ചായത്തുകൾ
  • വടക്ക് -വണ്ടൂർ, ചോക്കാട് പഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

  1. കറുത്തേനി
  2. അഞ്ചച്ചവിടി
  3. വെന്തോടൻപടി
  4. പളളിശ്ശേരി
  5. അമ്പലക്കടവ്
  6. കാളികാവ് ടൗൺ
  7. മേലെ കാളികവ്
  8. അടക്കാകുണ്ട്
  9. പാറശ്ശേരി
  10. ഈനാദി
  11. ചെങ്കോട്
  12. ചാഴിയോട്
  13. കല്ലംകുന്ന്
  14. തണ്ട്കോട്
  15. ഐലാശ്ശേരി
  16. പുളിയംങ്കല്ല്
  17. വെളളയൂർ
  18. ചേരിപ്പലം
  19. പൂങ്ങോട്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല മലപ്പുറം
ബ്ലോക്ക് നിലമ്പൂർ
വിസ്തീര്ണ്ണം 95 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 50,620
പുരുഷന്മാർ 24,675
സ്ത്രീകൾ 25,945
ജനസാന്ദ്രത 233
സ്ത്രീ : പുരുഷ അനുപാതം 1051
സാക്ഷരത 89.74%

അവലംബം[തിരുത്തുക]