കാര്യവട്ടം
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
കാര്യവട്ടം | |
|---|---|
തിരുവനന്തപരം ജില്ലയിലെ ഗ്രാമം | |
![]() | |
| രാജ്യം | |
| സംസ്ഥാനം | കേരളം |
| ഗ്രാമം | കാര്യവട്ടം |
| സർക്കാർ | |
| • ഭരണസമിതി | തിരുവനന്തപുരം ഗ്രാമപഞ്ചായത്ത് |
| ഉയരം | 26 മീ (85 അടി) |
| സമയമേഖല | UTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം) |
| PIN | 695581 |
| Telephone code | 91 (0)471 XXX XXXX |
| വാഹന രജിസ്ട്രേഷൻ | KL-22 |
| Civic agency | തിരുവനന്തപുരം ഗ്രാമപഞ്ചായത്ത് |
| കാലാവസ്ഥ | Am/Aw (Köppen) |
| Precipitation | 1,700 millimetres (67 in) |
| Avg. annual temperature | 27.2 °C (81.0 °F) |
| Avg. summer temperature | 35 °C (95 °F) |
| Avg. winter temperature | 24.4 °C (75.9 °F) |
കേരളത്തിലെ തിരുവനന്തപരം ജില്ലയിലുള്ള ഒരു ഗ്രാമമാണ് കാര്യവട്ടം . കഴക്കുട്ടത്തുനിന്ന് 2 കിലോമീറ്റർ അകലെയാണ് കാര്യവട്ടം സ്ഥിതിചെയ്യുന്നത്. കേരള സർവ്വകലാശാലയുടെ പ്രധാന ക്യാമ്പസ് ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ഇവിടെ സ്ഥിതിചെയ്യുന്നു. കാര്യവട്ടം എന്ന പ്രദേശം കേരളത്തിലെ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ ഒരു വില്ലേജ് കൂടിയാണ്. വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലം കാര്യവട്ടം ദേശം ആണ്. പെരിന്തൽമണ്ണ നഗരമധ്യത്തിൽ നിന്നും 4 കി.മി അകലെയാണ് കാര്യാവട്ടം വില്ലേജ് . നഗരമധ്യത്തിൽ നിന്നും 5 കി.മി മാത്രം അകലെയാണ് കാര്യാവട്ടം ദേശം. ഗൂഗിൾ മാപ്പിൽ നോക്കി സ്ഥലം കണ്ടെത്താവുന്നതാണ്. വെട്ടത്തൂർ ഗ്രാമപഞ്ചായത്തിലെ 2 വില്ലേജുകളിൽ ജനവാസം കൂടുതലുുള്ള പെരിന്തൽമണ്ണ നഗരത്തോടു ചേർന്നു കിടക്കുന്ന സ്ഥലം കൂടിയാണ്
ആരാധനാലയങ്ങൾ
[തിരുത്തുക]ക്ഷേത്രങ്ങൾ
[തിരുത്തുക]- ശ്രീധർമ്മ ശാസ്താക്ഷേത്രം
- കോടുത്തറ ശ്രീ യോഗേശ്വര ദേവി ക്ഷേത്രം
- ഇലഞ്ഞിമൂട് ശ്രീ ദുർഗ്ഗാദേവി ക്ഷേത്രം
- കാട്ടാച്ചിറ ഭഗവതി ക്ഷേത്രം
- മേനല്ലൂർ ക്ഷേത്രം
പള്ളികൾ
[തിരുത്തുക]- സെന്റ് മേരീസ് മലങ്കര ചർച്ച്
- ക്രൈസ്റ്റ് ദ കിംഗ് റോമൻ കാത്തലിക്
- ഗോസ്പൽ ലത്തേൺ ചർച്ച്
- സെന്റ് ജോസഫ് സിറോ-മലബാർ ചർച്ച്
മോസ്കുകൾ
[തിരുത്തുക]- കുരിശടിമുക്ക് മസ്ജിത്ത്
- അമ്പലത്തിൻകര മുസ്ലിം ജുമാ-അത്ത്
- കാര്യവട്ടം യൂണിവേഴ്സിറ്റി പള്ളി
വിദ്യാഭ്യാസസ്ഥാപനങ്ങൾ
[തിരുത്തുക]- കേരളായൂണിവേഴ്സിറ്റി കാമ്പസ്
- സ്പോട്സ് മാനേജ്മെന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
- ഗവൺമെന്റ് കോളേജ് കാര്യവട്ടം
പ്രധാന സ്ഥാപനങ്ങൾ
[തിരുത്തുക]- ടെക്നോപാർക്ക്
- ഹ്യൂമൺ റിസോഴ്സ് ഡെവലപ്മെന്റ് സെന്റർ
റോഡുകൾ
[തിരുത്തുക]- കുരിശടി റോഡ്
- കോര്യവട്ടം- ചെങ്കോട്ടുകോണം റോഡ്
- കര്യവട്ടം- തിരുവനന്തപുരം റോഡ്
