ആനമങ്ങാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആനമങ്ങാട്

ആനമങ്ങാട്
10°56′10″N 76°15′50″E / 10.9361500°N 76.2639700°E / 10.9361500; 76.2639700
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല മലപ്പുറം
ഭരണസ്ഥാപനം(ങ്ങൾ) പഞ്ചായത്ത്
' CT നൗഷാദലി
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 14236
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
679357
+91.4933
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ ക്ഷേത്രങ്ങൾ , ചേലാമല

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ ഉൾപ്പെട്ട ഒരു വില്ലേജാണ് ആനമങ്ങാട്.

2001ലെ കാനേഷുമാരി കണക്കെടുപ്പനുസരിച്ച് ആകെ ജനസംഖ്യ 14,236 ആണ്. 6,906 പുരുഷന്മാരും 7,330 സ്ത്രീകളുമാണ് ഉള്ളത്[1].

സ്ഥാപനങ്ങൾ[തിരുത്തുക]

  • ഗവൺമെൻ്റ് ഹയർ സെക്കന്ററി സ്കൂൾ, ആനമങ്ങാട്.
  • കുന്നുമ്മൽ ഭഗവതിക്ഷേത്രം
  • ആനമങ്ങാട് സർവ്വീസ് സഹകരണ ബാങ്ക്
  • സബ് പോസ്റ്റോഫീസ്
  • ബി.എസ്.എൻ.എൽ എക്സ്ചേഞ്ച്
  • വില്ലേജ് ഓഫീസ്
  • ആനമങ്ങാട് പൊതുവായനശാല (ഗ്രന്ഥശാലയും വായനശാലയും)
  • ആനമങ്ങാട് ജുമാ മസ്ജിദ്
  • ആനമങ്ങാട് ഇസ്ലാമിക പാഠശാല
  • ആനമങ്ങാട് അപ്പർ പ്രൈമറി സ്കൂൾ
  • ആനമങ്ങാട് സർവ്വീസ് സഹകരണ ബാങ്ക്
  • കേരളാ ഗ്രാമീൺ ബാങ്ക്
  • കോർപറേഷൻ ബാങ്ക്

മേൽപ്പറഞ്ഞവയാണ് ആനമങ്ങാടുള്ള പ്രധാന സ്ഥാപനങ്ങൾ. ഇതു കൂടാതെ സ്വകാര്യ ആസ്പത്രികളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. [2]

അവലംബം[തിരുത്തുക]

  1. http://www.censusindia.gov.in/Census_Data_2001/Village_Directory/Population_data/Population_5000_and_Above.aspx
  2. ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത്[പ്രവർത്തിക്കാത്ത കണ്ണി] പൊതുവിവരം
"https://ml.wikipedia.org/w/index.php?title=ആനമങ്ങാട്&oldid=3710102" എന്ന താളിൽനിന്ന് ശേഖരിച്ചത്