Jump to content

റോബിൻ ഉത്തപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Robin Uthappa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Robin Uthappa
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Robin Venu Uthappa
വിളിപ്പേര്Robbie, The Walking Assassin
ഉയരം5 അടി (1.5240000 മീ)*
ബാറ്റിംഗ് രീതിRight-hand batsman
ബൗളിംഗ് രീതിRight-hand medium
റോൾBatsman
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ഏകദിനം (ക്യാപ് 165)15 April 2006 v England
അവസാന ഏകദിനം6 July 2008 v Sri Lanka
ഏകദിന ജെഴ്സി നം.17
പ്രാദേശിക തലത്തിൽ
വർഷംടീം
2002/03–presentKarnataka
2008Mumbai Indians
2009–2011Royal Challengers Bangalore
2011–presentPune Warriors
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ODI FC LA T20Wc
കളികൾ 38 80 117 93
നേടിയ റൺസ് 786 5,214 3,685 1816
ബാറ്റിംഗ് ശരാശരി 27.10 40.10 35.43 24.87
100-കൾ/50-കൾ 0/5 12/30 8/23 0/7
ഉയർന്ന സ്കോർ 86 162* 160 68*
എറിഞ്ഞ പന്തുകൾ - 622 150 -
വിക്കറ്റുകൾ - 11 2 -
ബൗളിംഗ് ശരാശരി - 34.90 76 -
ഇന്നിംഗ്സിൽ 5 വിക്കറ്റ് - 0 0 -
മത്സരത്തിൽ 10 വിക്കറ്റ് - 0 0 -
മികച്ച ബൗളിംഗ് - 3/26, 5/67 1/23 -
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 15 77/- 53/- 60
ഉറവിടം: Cricinfo, 23 July 2012

റോബിൻ വേണു ഉത്തപ്പ ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് താരമാണ്. 1985 നവം‍ബർ 11ന് കർണാടകയിലെ കുടകിൽ ജനിച്ചു. കുടക് സ്വദേശിയായ അച്ഛൻ വേണു ഉത്തപ്പ ഒരു അന്താരാഷ്ട്ര ഹോക്കി റഫറിയാണ്. മലയാളിയായ അമ്മ റോസെലിൻ കോഴിക്കോട് സ്വദേശിയാണ്. 2006 ഏപ്രിലിൽ നടന്ന ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിലെ ഏഴാമത്തെയും അവസാനത്തെയും മത്സരത്തിലാണ് ഉത്തപ്പ ഏകദിന ക്രിക്കറ്റിലെ തന്റെ അരങ്ങേറ്റം നടത്തിയത്. അരങ്ങേറ്റത്തിൽതന്നെ മികച്ച പ്രകടനം കാഴ്ചവച്ച അദ്ദേഹം 86 റൺസുമായി നിൽക്കുമ്പോൾ റണ്ണൗട്ടായി. ഒരു ഇന്ത്യൻ താരം നിശ്ചിത ഓവർ മത്സരങ്ങളിലെ അരങ്ങേറ്റത്തിൽ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്[1].

അവലംബം

[തിരുത്തുക]
  1. http://stats.cricinfo.com/ci/content/records/284184.html


"https://ml.wikipedia.org/w/index.php?title=റോബിൻ_ഉത്തപ്പ&oldid=3866933" എന്ന താളിൽനിന്ന് ശേഖരിച്ചത്