റോബിൻ ഉത്തപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Robin Uthappa
വ്യക്തിഗതവിവരങ്ങൾ
മുഴുവൻ പേര് Robin Venu Uthappa
ജനനം (1985-11-11) 11 നവംബർ 1985 (33 വയസ്സ്)
Kodagu, Karnataka, India
വിളിപ്പേര് Robbie, The Walking Assassin
ഉയരം 5 ft 7 in (1.70 m)
ബാറ്റിംഗ് രീതി Right-hand batsman
ബൗളിംഗ് രീതി Right-hand medium
റോൾ Batsman
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം India
ആദ്യ ഏകദിനം (165-ആമൻ) 15 April 2006 v England
അവസാന ഏകദിനം 6 July 2008 v Sri Lanka
ഏകദിന ഷർട്ട് നം: 17
പ്രാദേശികതലത്തിൽ
വർഷങ്ങൾ
2002/03–present Karnataka
2008 Mumbai Indians
2009–2011 Royal Challengers Bangalore
2011–present Pune Warriors
ഔദ്യോഗിക സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ODI FC LA T20Wc
കളികൾ 38 80 117 93
നേടിയ റൺസ് 786 5,214 3,685 1816
ബാറ്റിംഗ് ശരാശരി 27.10 40.10 35.43 24.87
100-കൾ/50-കൾ 0/5 12/30 8/23 0/7
ഉയർന്ന സ്കോർ 86 162* 160 68*
എറിഞ്ഞ പന്തുകൾ - 622 150 -
വിക്കറ്റുകൾ - 11 2 -
ബൗളിംഗ് ശരാശരി - 34.90 76 -
ഇന്നിംഗ്സിൽ 5 വിക്കറ്റ് - 0 0 -
മത്സരത്തിൽ 10 വിക്കറ്റ് - 0 0 -
മികച്ച ബൗളിംഗ് - 3/26, 5/67 1/23 -
ക്യാച്ചുകൾ /സ്റ്റം‌പിംഗ് 15 77/- 53/- 60
ഉറവിടം: Cricinfo, 23 July 2012

റോബിൻ വേണു ഉത്തപ്പ ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് താരമാണ്. 1985 നവം‍ബർ 11ന് കർണാടകയിലെ കുടകിൽ ജനിച്ചു. കുടക് സ്വദേശിയായ അച്ഛൻ വേണു ഉത്തപ്പ ഒരു അന്താരാഷ്ട്ര ഹോക്കി റഫറിയാണ്. മലയാളിയായ അമ്മ റോസെലിൻ കോഴിക്കോട് സ്വദേശിയാണ്. 2006 ഏപ്രിലിൽ നടന്ന ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിലെ ഏഴാമത്തെയും അവസാനത്തെയും മത്സരത്തിലാണ് ഉത്തപ്പ ഏകദിന ക്രിക്കറ്റിലെ തന്റെ അരങ്ങേറ്റം നടത്തിയത്. അരങ്ങേറ്റത്തിൽതന്നെ മികച്ച പ്രകടനം കാഴ്ചവച്ച അദ്ദേഹം 86 റൺസുമായി നിൽക്കുമ്പോൾ റണ്ണൗട്ടായി. ഒരു ഇന്ത്യൻ താരം നിശ്ചിത ഓവർ മത്സരങ്ങളിലെ അരങ്ങേറ്റത്തിൽ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്[1].

അവലംബം[തിരുത്തുക]

  1. http://stats.cricinfo.com/ci/content/records/284184.html



"https://ml.wikipedia.org/w/index.php?title=റോബിൻ_ഉത്തപ്പ&oldid=2673184" എന്ന താളിൽനിന്ന് ശേഖരിച്ചത്