സുരേഷ് റെയ്ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Suresh Raina എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സുരേഷ് റെയ്‌ന
Suresh Raina grace the 'Salaam Sachin' conclave.jpg
വ്യക്തിഗതവിവരങ്ങൾ
മുഴുവൻ പേര് സുരേഷ് കുമാർ റെയ്‌ന
ജനനം (1986-11-27) 27 നവംബർ 1986 (32 വയസ്സ്)
ഗാസിയാബാദ്, ഉത്തർ പ്രദേശ്, India
വിളിപ്പേര് സനു
ബാറ്റിംഗ് രീതി Left-handed
ബൗളിംഗ് രീതി Right arm off spin
റോൾ Batsman
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം India
ആദ്യ ഏകദിനം (159-ആമൻ) 30 July 2005 v Sri Lanka
അവസാന ഏകദിനം 6 March 2009 v New Zealand
Only T20I (cap 8) 1 December 2006 v South Africa
പ്രാദേശികതലത്തിൽ
വർഷങ്ങൾ
2002/03–present Uttar Pradesh
2008–present Chennai Super Kings
ഔദ്യോഗിക സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ODIs FC List A T20I
കളികൾ 62 46 101 4
നേടിയ റൺസ് 1,512 3,392 2,962 99
ബാറ്റിംഗ് ശരാശരി 35.16 44.63 37.97 49.50
100-കൾ/50-കൾ 2/10 6/22 3/22 0/1
ഉയർന്ന സ്കോർ 116* 203 129 61*
എറിഞ്ഞ പന്തുകൾ 134 762 708
വിക്കറ്റുകൾ 1 9 19
ബൗളിംഗ് ശരാശരി 118.00 35.88 28.21
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0
മത്സരത്തിൽ 10 വിക്കറ്റ് n/a 0 n/a
മികച്ച ബൗളിംഗ് 1/23 3/40 4/23
ക്യാച്ചുകൾ /സ്റ്റം‌പിംഗ് 28/– 48/– 41/– 3/–
ഉറവിടം: CricketArchive, 7 March 2009

സുരേഷ് കുമാർ റെയ്ന ഉത്തർ പ്രദേശിൽനിന്നുള്ള ഒരു ഇന്ത്യൻ ക്രിക്കറ്ററാണ്. 1986 നവംബർ 27-ന് ഖാസിയാബാദിൽ ജനിച്ചു. 2005 ജൂലൈ മുതൽ ദേശീയ ഏകദിന ടീമിൽ അംഗമാണ്. 2006ന്റെ ആദ്യം മുതൽ തന്നെ ടെസ്റ്റ് ടീമിൽ അംഗമാണെങ്കിലും 2010-ൽ ശ്രിലന്ക്കെതിരായിരുന്നു അരങ്ങേറ്റം.ക്രിക്കറ്റിന്റെ മൂന്ന് രൂപങ്ങളിലും ശതകം കുറിച്ച ഒരേയൊരു ഇന്ത്യക്കാരനാണ് സുരേഷ് റെയ്ന. ആഭ്യന്തര ക്രിക്കറ്റിലെ രഞ്ചി ട്രോഫിയിൽ ഉത്തർ പ്രദേശിന് വേണ്ടിയും ദുലീപ് ട്രോഫിയിൽ മധ്യ മേഖലക്ക് വേണ്ടിയും കളിക്കുന്നു. ഇടം കയ്യൻ ബാറ്റ്സ്മാനും വലം കയ്യൻ ഓഫ് സ്പിൻ ബൗളറുമായ റെയ്ന അവശ്യമുള്ളപ്പോൾ ഉപകരിക്കുന്ന ബൗളറുമാണ്.അദ്ദേഹം ഐ പി എൽ ടീം ചെന്നൈ സൂപ്പർ കിങ്ങ്സിന്റെ വൈസ് ക്യപ്ടനുമാണ്.


"https://ml.wikipedia.org/w/index.php?title=സുരേഷ്_റെയ്ന&oldid=2141902" എന്ന താളിൽനിന്ന് ശേഖരിച്ചത്