Jump to content

സുരേഷ് റെയ്ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുരേഷ് റെയ്‌ന
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്സുരേഷ് കുമാർ റെയ്‌ന
വിളിപ്പേര്സനു
ബാറ്റിംഗ് രീതിLeft-handed
ബൗളിംഗ് രീതിRight arm off spin
റോൾBatsman
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ഏകദിനം (ക്യാപ് 159)30 July 2005 v Sri Lanka
അവസാന ഏകദിനം6 March 2009 v New Zealand
ഏക ടി20 (ക്യാപ് 8)1 December 2006 v South Africa
പ്രാദേശിക തലത്തിൽ
വർഷംടീം
2002/03–presentUttar Pradesh
2008–presentChennai Super Kings
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ODIs FC List A T20I
കളികൾ 62 46 101 4
നേടിയ റൺസ് 1,512 3,392 2,962 99
ബാറ്റിംഗ് ശരാശരി 35.16 44.63 37.97 49.50
100-കൾ/50-കൾ 2/10 6/22 3/22 0/1
ഉയർന്ന സ്കോർ 116* 203 129 61*
എറിഞ്ഞ പന്തുകൾ 134 762 708
വിക്കറ്റുകൾ 1 9 19
ബൗളിംഗ് ശരാശരി 118.00 35.88 28.21
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0
മത്സരത്തിൽ 10 വിക്കറ്റ് n/a 0 n/a
മികച്ച ബൗളിംഗ് 1/23 3/40 4/23
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 28/– 48/– 41/– 3/–
ഉറവിടം: CricketArchive, 7 March 2009

സുരേഷ് കുമാർ റെയ്ന ഉത്തർ പ്രദേശിൽനിന്നുള്ള ഒരു ഇന്ത്യൻ ക്രിക്കറ്ററാണ്. 1986 നവംബർ 27-ന് ഖാസിയാബാദിൽ ജനിച്ചു. 2005 ജൂലൈ മുതൽ ദേശീയ ഏകദിന ടീമിൽ അംഗമാണ്. 2006ന്റെ ആദ്യം മുതൽ തന്നെ ടെസ്റ്റ് ടീമിൽ അംഗമാണെങ്കിലും 2010-ൽ ശ്രിലന്ക്കെതിരായിരുന്നു അരങ്ങേറ്റം.ക്രിക്കറ്റിന്റെ മൂന്ന് രൂപങ്ങളിലും ശതകം കുറിച്ച ഒരേയൊരു ഇന്ത്യക്കാരനാണ് സുരേഷ് റെയ്ന. ആഭ്യന്തര ക്രിക്കറ്റിലെ രഞ്ചി ട്രോഫിയിൽ ഉത്തർ പ്രദേശിന് വേണ്ടിയും ദുലീപ് ട്രോഫിയിൽ മധ്യ മേഖലക്ക് വേണ്ടിയും കളിക്കുന്നു. ഇടം കയ്യൻ ബാറ്റ്സ്മാനും വലം കയ്യൻ ഓഫ് സ്പിൻ ബൗളറുമായ റെയ്ന അവശ്യമുള്ളപ്പോൾ ഉപകരിക്കുന്ന ബൗളറുമാണ്.അദ്ദേഹം ഐ പി എൽ ടീം ചെന്നൈ സൂപ്പർ കിങ്ങ്സിന്റെ വൈസ് ക്യപ്ടനുമാണ്.


"https://ml.wikipedia.org/w/index.php?title=സുരേഷ്_റെയ്ന&oldid=2141902" എന്ന താളിൽനിന്ന് ശേഖരിച്ചത്