Jump to content

മൊഹാലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൊഹാലി

ਮੋਹਾਲੀ
ഷാഹിബ്സാദ അജിത് സിങ് നഗർ

Sahibzada Ajit Singh Nagar
നഗരം
CountryIndia
StatePunjab
Districtഷാഹിബ്സാദ അജിത് സിങ് നഗർ ജില്ല
നാമഹേതുSahibzada Ajit Singh
ഭരണസമ്പ്രദായം
 • ഭരണസമിതിമൊഹാലി കോർപ്പറേഷൻ
 • Mayorകുൽവന്ത് സിങ് [1]
 • Deputy Commissionerടി.പി.എസ്.സിദു[2]
ഉയരം
316 മീ(1,037 അടി)
ജനസംഖ്യ
 (2011)
 • ആകെ1,76,152
Languages
 • OfficialPunjabi
സമയമേഖലUTC+5:30 (IST)
Telephone code+91-172-XXXXXXX
വാഹന റെജിസ്ട്രേഷൻPB-65
വെബ്സൈറ്റ്http://mcmohali.org/

തെക്കുകിഴക്കൻ പഞ്ചാബിൽ ചണ്ഡീഗഢ് നഗരത്തിനോട് ചേർന്നുകിടക്കുന്ന ഒരു പ്രധാന പട്ടണമാണ് മൊഹാലി.ചണ്ഡീഗഡിനോടൊപ്പം മൊഹാലിയും പഞ്ച്കുളയും കൂട്ടി ചണ്ഡീഗഢ് മുന്നു നഗരങ്ങൾ എന്നാണറിയപ്പെടുന്നത്.സിഖ് ഗുരു ഗുരു ഗോബിന്ദ് സിങിന്റെ മൂത്ത മകൻ അജിത് സിങിന്റെ പേരിൽ ഷാഹിബ്സാദ അജിത് സിങ് നഗർ എന്നും മൊഹാലി അറിയപ്പെടുന്നു[3].ഷാഹിബ്സാദ അജിത് സിങ് നഗർ ജില്ലയുടെ ആസ്ഥാനവും മൊഹാലിയാണ്.പഞ്ചാബ്-ഹരിയാന അതിർത്തിയിൽ സ്ഥിതിചെയ്യുന്ന മൊഹാലി ഇന്ന് അതിവേഗം വളരുന്ന ഒരു വ്യാവസായിക നഗരമാണ്.പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ രാജ്യാന്തര സ്റ്റേഡിയം മൊഹാലിയിലാണ് സ്ഥിതി ചെയ്യുന്നത്[4].

സ്ഥിതി വിവര കണക്കുകൾ

[തിരുത്തുക]

2011ലെ സെൻസസ് അനുസരിച്ച് മൊഹാലിയിലെ ജനസംഖ്യ 1,76,158 ആണ്[5]..സാക്ഷരത 93.04 %.സിഖ്,ഹിന്ദു മതത്തിൽപ്പെട്ടവരാണ് ഇവിടെ കൂടുതലായുള്ളത്.പഞ്ചാബിയും ഹിന്ദിയുമാണ് പ്രധാന സംസാരഭാഷകൾ.

അവലംബം

[തിരുത്തുക]
  1. India (1 September 2015). "Mohali's first mayor: Kulwant Singh takes charge, promises bus service, transparency". The Indian Express.
  2. "

    TPS Sidhu is SAS Nagar DC

    "
    . http://www.hindustantimes.com/. 19 April 2013. Archived from the original on 2015-11-09. Retrieved 4 September 2015.
    {{cite web}}: External link in |website= (help)
  3. Sahibzada Ajit Singh Nagar is still known as Mohali to most Indians: Retrieved from ibnlive Archived 2015-02-17 at the Wayback Machine.: Nov 04, 2014
  4. Basu, Rith (13 July 2008). "Eden makeover". The Telegraph. Calcutta, India. Archived from the original on 2016-03-04. Retrieved 4 November 2011.
  5. "Urban Agglomerations/Cities having population 1 lakh and above" (PDF). Provisional Population Totals, Census of India 2011. Retrieved 2012-07-07.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മൊഹാലി&oldid=3656376" എന്ന താളിൽനിന്ന് ശേഖരിച്ചത്