ആർ.പി. സിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(R. P. Singh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ആർ.പി. സിങ്
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Rudra Pratap Singh
ബാറ്റിംഗ് രീതിRight-handed
ബൗളിംഗ് രീതിLeft arm fast-medium
റോൾBowler
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 252)21 January 2006 v Pakistan
അവസാന ടെസ്റ്റ്13 August 2011 v England
ആദ്യ ഏകദിനം (ക്യാപ് 161)4 September 2005 v Zimbabwe
അവസാന ഏകദിനം16 September 2011 v England
പ്രാദേശിക തലത്തിൽ
വർഷംടീം
2003 – presentUttar Pradesh
2007Leicestershire
2008-2010Deccan Chargers
2011Kochi Tuskers Kerala
2012-presentMumbai Indians
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Tests ODI FC LA
കളികൾ 14 58 70 127
നേടിയ റൺസ് 116 104 751 397
ബാറ്റിംഗ് ശരാശരി 7.25 10.40 10.01 10.44
100-കൾ/50-കൾ 0/0 0/0 0/0 0/0
ഉയർന്ന സ്കോർ 30 23* 47 35
എറിഞ്ഞ പന്തുകൾ 2,534 2,565 13,195 5874
വിക്കറ്റുകൾ 40 69 229 174
ബൗളിംഗ് ശരാശരി 42.05 33.95 31.68 28.95
ഇന്നിംഗ്സിൽ 5 വിക്കറ്റ് 1 0 9 3
മത്സരത്തിൽ 10 വിക്കറ്റ് 0 0 1 0
മികച്ച ബൗളിംഗ് 5/59 4/35 6/50 5/30
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 6/0 13/0 30/0 38/0
ഉറവിടം: CricketArchive, 28 February 2012

ആർ.പി.സിങ് എന്ന പേരിൽ അറിയപ്പെടുന്ന രുദ്ര പ്രതാപ് സിങ് (ജനനം: ഡിസംബർ 6, 1985 - ) ഒരു ഇന്ത്യൻ ക്രിക്കറ്ററാണ്. മീഡിയം ഫാസ്റ്റ് ബൗളറായ ഇദ്ദേഹം ഇന്ത്യൻ ദേശീയ ടിമിനുവേണ്ടി ഏകദിനത്തിലും ടെസ്റ്റിലും കളിച്ചിട്ടുണ്ട്.

2004ൽ ബംഗ്ലാദേശിൽ നടന്ന അണ്ടർ-19 ലോകകപ്പിലേയും രഞ്ചിട്രോഫിയിൽ ഉത്തർപ്രദേശിനെ പ്രതിനിധീകരിച്ചും നടത്തിയ മികച്ച പ്രകടനങ്ങൾ ഇദ്ദേഹത്തിന് ദേശീയ ഏകദിന ടീമിൽ ഇടം നേടിക്കൊടുത്തു. 2005 സെപ്റ്റംബർ 4ന് സിംബാബ്‌വേക്കെതിരെ ഹരാരെയിൽ നടന്ന മത്സരത്തിലായിരുന്ന് ഏകദിനത്തിലെ അരങ്ങേറ്റം. മൂന്നാം ഏകദിനത്തിൽതന്നെ തന്റെ ആദ്യ മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടി. ശ്രീലങ്കക്കെതിരെ ആയിരുന്നു ആ മത്സരം. 2006 ജനുവരിയിൽ പാക്കിസ്ഥനെതിരെ ഫൈസലാബാദിൽ നടന്ന മത്സരത്തിൽ ടെസ്റ്റിലെ അരങ്ങേറ്റം കുറിച്ചു. 5 വിക്കറ്റുകൾ വീഴ്ത്തിയ ഇദ്ദേഹം അരങ്ങേറ്റ മത്സരത്തിൽ മാൻ ഓഫ് ദ മാച്ചായി.

2007ൽ നടന്ന പ്രഥമ ട്വെന്റി20 ലോകകപ്പ് ടീമിലും ആർ.പി സിങ് ഇടം നേടി. മികച്ച പ്രകടനം കാഴ്ചവെച്ച ഇദ്ദേഹം ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത രണ്ടാമത്തെ കളിക്കരനായി. 7 മത്സരങ്ങളിൽ നിന്നായി 12 വിക്കറ്റുകളായിരുന്നു ലോകകപ്പിൽ ഇദ്ദേഹത്തിന്റെ സമ്പാദ്യം.

അവലംബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; bio-moi എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ആർ.പി._സിങ്&oldid=2921107" എന്ന താളിൽനിന്ന് ശേഖരിച്ചത്