ബ്രെറ്റ് ലീ
ദൃശ്യരൂപം
(Brett Lee എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
വിളിപ്പേര് | ബിംഗ്, ബിംഗാ, ദി സ്പീഡ്സ്റ്റർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 1.87 m (6 ft 2 in) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലംകൈയ്യൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | വലംകൈയ്യൻ ഫാസ്റ്റ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | ബൗളർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബന്ധങ്ങൾ | ഷെയ്ൻ ലീ (സഹോദരൻ),ഗ്രാന്റ് ലീ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 383) | 26 ഡിസംബർ 1999 v ഇന്ത്യ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 26 ഡിസംബർ 2008 v ദക്ഷിണാഫ്രിക്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 140) | 9 ജനുവരി 2000 v പാകിസ്താൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 7 ജൂലൈ 2012 v ഇംഗ്ലണ്ട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഏകദിന ജെഴ്സി നം. | 58 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1995– | ന്യൂ സൗത്ത് വെയ്ൽസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2008–2010 | കിങ്സ് XI പഞ്ചാബ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2011– | കൊൽക്കത്ത നൈറ്റ് റൈഡേർസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2011 | വെല്ലിംഗ്ടൺ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2011– | സിഡ്നി സിക്സേഴ്സ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: ESPNക്രിക്കിൻഫോ, 8 സെപ്റ്റംബർ 2012 |
ബ്രെറ്റ് ലീ (ജനനം: 8 നവംബർ 1976, ന്യൂ സൗത്ത് വെയ്ൽസ്, ഓസ്ട്രേലിയ) ഒരു മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരമാണ്. ലോകത്തിലെ ഏറ്റവും വേഗമേറിയ ഫാസ്റ്റ് ബൗളർമാരിൽ ഒരാളായാണ് അദ്ദേഹം പരിഗണിക്കപ്പെടുന്നത്. മികച്ച ഒരു ഫീൽഡറും ഭേദപ്പെട്ട ഒരു പിൻനിര ബാറ്റ്സ്മാനുമാണ് അദ്ദേഹം. ബിംഗാ എന്ന ചെല്ലപ്പേരിലും അദ്ദേഹം അറിയപ്പെടാറുണ്ട്. 1999 ഡിസംബറിൽ ഇന്ത്യക്കെതിരെയാണ് അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റം കുറിച്ചത്. ഒരു മാസത്തിനുശേഷം പാകിസ്താനെതിരെ ഏകദിനത്തിലും അദ്ദേഹം അരങ്ങേറ്റം കുറിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേർസ് ടീമിനുവേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്[1]. 2012 ജൂലൈ 13ന് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ബ്രെറ്റ് ലീ: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.