Jump to content

ബ്രെറ്റ് ലീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്രെറ്റ് ലീ
വ്യക്തിഗത വിവരങ്ങൾ
വിളിപ്പേര്ബിംഗ്, ബിംഗാ, ദി സ്പീഡ്സ്റ്റർ
ഉയരം1.87 മീ (6 അടി 2 ഇഞ്ച്)
ബാറ്റിംഗ് രീതിവലംകൈയ്യൻ
ബൗളിംഗ് രീതിവലംകൈയ്യൻ ഫാസ്റ്റ്
റോൾബൗളർ
ബന്ധങ്ങൾഷെയ്ൻ ലീ (സഹോദരൻ),ഗ്രാന്റ് ലീ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 383)26 ഡിസംബർ 1999 v ഇന്ത്യ
അവസാന ടെസ്റ്റ്26 ഡിസംബർ 2008 v ദക്ഷിണാഫ്രിക്ക
ആദ്യ ഏകദിനം (ക്യാപ് 140)9 ജനുവരി 2000 v പാകിസ്താൻ
അവസാന ഏകദിനം7 ജൂലൈ 2012 v ഇംഗ്ലണ്ട്
ഏകദിന ജെഴ്സി നം.58
പ്രാദേശിക തലത്തിൽ
വർഷംടീം
1995–ന്യൂ സൗത്ത് വെയ്ൽസ്
2008–2010കിങ്സ് XI പഞ്ചാബ്
2011–കൊൽക്കത്ത നൈറ്റ് റൈഡേർസ്
2011വെല്ലിംഗ്ടൺ
2011–സിഡ്നി സിക്സേഴ്സ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ
കളികൾ 76 221 116 262
നേടിയ റൺസ് 1,451 1,176 2,120 1,365
ബാറ്റിംഗ് ശരാശരി 20.15 17.81 18.59 17.06
100-കൾ/50-കൾ 0/5 0/3 0/8 0/3
ഉയർന്ന സ്കോർ 64 59 97 59
എറിഞ്ഞ പന്തുകൾ 16,531 11,185 24,193 13,475
വിക്കറ്റുകൾ 310 380 487 438
ബൗളിംഗ് ശരാശരി 30.81 23.36 28.22 24.05
ഇന്നിംഗ്സിൽ 5 വിക്കറ്റ് 10 9 20 10
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 2 n/a
മികച്ച ബൗളിംഗ് 5/30 5/22 7/114 5/22
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 23/– 54/– 35/– 62/–
ഉറവിടം: ESPNക്രിക്കിൻഫോ, 8 സെപ്റ്റംബർ 2012

ബ്രെറ്റ് ലീ (ജനനം: 8 നവംബർ 1976, ന്യൂ സൗത്ത് വെയ്ൽസ്, ഓസ്ട്രേലിയ) ഒരു മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരമാണ്. ലോകത്തിലെ ഏറ്റവും വേഗമേറിയ ഫാസ്റ്റ് ബൗളർമാരിൽ ഒരാളായാണ് അദ്ദേഹം പരിഗണിക്കപ്പെടുന്നത്. മികച്ച ഒരു ഫീൽഡറും ഭേദപ്പെട്ട ഒരു പിൻനിര ബാറ്റ്സ്മാനുമാണ് അദ്ദേഹം. ബിംഗാ എന്ന ചെല്ലപ്പേരിലും അദ്ദേഹം അറിയപ്പെടാറുണ്ട്. 1999 ഡിസംബറിൽ ഇന്ത്യക്കെതിരെയാണ് അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റം കുറിച്ചത്. ഒരു മാസത്തിനുശേഷം പാകിസ്താനെതിരെ ഏകദിനത്തിലും അദ്ദേഹം അരങ്ങേറ്റം കുറിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേർസ് ടീമിനുവേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്[1]. 2012 ജൂലൈ 13ന് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.

അവലംബം

[തിരുത്തുക]
  1. "Brett Lee heaps praise on KKR skipper Gautam Gambhir". 29 May 2012.[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  • ബ്രെറ്റ് ലീ: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.
"https://ml.wikipedia.org/w/index.php?title=ബ്രെറ്റ്_ലീ&oldid=3851053" എന്ന താളിൽനിന്ന് ശേഖരിച്ചത്