പാർത്ഥിവ് പട്ടേൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Parthiv Patel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പാർത്ഥിവ് പട്ടേൽ
ParthivPatel.jpg
Patel in 2011
വ്യക്തിഗതവിവരങ്ങൾ
ബാറ്റിംഗ് രീതി Left-handed
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം India
ആദ്യ ടെസ്റ്റ് (244-ആമൻ) 8 August 2002 v England
അവസാന ടെസ്റ്റ് 24 January 2018 v South Africa
ആദ്യ ഏകദിനം (148-ആമൻ) 4 January 2002 v New Zealand
അവസാന ഏകദിനം 23 October 2011 v England
ഏകദിന ഷർട്ട് നം: 42
ആദ്യ T20 (cap 37) 4 June 2011 v West Indies
അവസാന T20I 21 February 2012 v Sri Lanka
T20I shirt no. 42
പ്രാദേശികതലത്തിൽ
വർഷങ്ങൾ
2004/05–present Gujarat
2008–2010 Chennai Super Kings (squad no. 9)
2011 Kochi Tuskers Kerala (squad no. 42)
2012 Deccan Chargers (squad no. 42)
2013 Sunrisers Hyderabad (squad no. 42)
2014, 2018–present Royal Challengers Bangalore (squad no. 42, 13)
2015–2017 Mumbai Indians (squad no. 72)
ഔദ്യോഗിക സ്ഥിതിവിവരങ്ങൾ
! മത്സരങ്ങൾ Test ODI T20I
കളികൾ 25 38 2
നേടിയ റൺസ് 934 736 36
ബാറ്റിംഗ് ശരാശരി 31.13 23.74 18.00
100-കൾ/50-കൾ 0/6 0/4 0/0
ഉയർന്ന സ്കോർ 71 95 26
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 62/10 30/9 1/–
ഉറവിടം: Cricinfo, 5 May 2019

ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്ററാണ് പാർത്ഥിവ് അജയ് പട്ടേൽ (ജനനം: 9 മാർച്ച് 1985. അഹമ്മദാബാദ്, ഗുജറാത്ത്). 2003ൽ, തന്റെ 17-ആം വയസ്സിലാണ് പാർത്ഥിവ് ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന നിലയിലാണ് പാർത്ഥിവ് ടീമിൽ ഇടം നേടിയത്. എന്നാൽ സ്ഥിരതയില്ലാത്ത ബാറ്റിങ് മൂലം പാർത്ഥിവ് ടീമിൽ നിന്ന് പുറത്തായി. എന്നാൽ പല പരമ്പരകളിലും റിസർവ് വിക്കറ്റ് കീപ്പറായി അദ്ദേഹത്തെ ഉൾപ്പെടുത്താറുണ്ട്. ഒരു ഇടംകയ്യൻ ബാറ്റ്സ്മാനായ അദ്ദേഹം ആഭ്യന്തര ക്രിക്കറ്റിൽ ഗുജറാത്തനുവേണ്ടി കളിക്കുന്നു.[1]

അവലംബം[തിരുത്തുക]

  1. http://cricket.yahoo.com/news/professional-companies-should-manage-cricketers-041823900.html
"https://ml.wikipedia.org/w/index.php?title=പാർത്ഥിവ്_പട്ടേൽ&oldid=3136504" എന്ന താളിൽനിന്ന് ശേഖരിച്ചത്