Jump to content

മഹേന്ദ്ര സിങ് ധോണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mahendra Singh Dhoni എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തല മഹേന്ദ്ര സിങ് ധോണി
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്മഹേന്ദ്ര സിങ് ധോണി
വിളിപ്പേര്മഹി
ഉയരം5 ft 9 in (1.75 m)
ബാറ്റിംഗ് രീതിRight-hand batsman
ബൗളിംഗ് രീതിRight-hand medium
റോൾWicket-keeper, Captain
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 251)2 ഡിസംബർ 2005 v ശ്രീലങ്ക
ആദ്യ ഏകദിനം (ക്യാപ് 157)23 ഡിസംബർ 2004 v ബംഗ്ലാദേശ്
ഏകദിന ജെഴ്സി നം.7
പ്രാദേശിക തലത്തിൽ
വർഷംടീം
1999/00 - 2004/05ബീഹാർ
2004/05-ഝാർഖണ്ഡ്
2008-CHENNAI SUPER KINGS
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം first class List A
കളികൾ 90 311 118 276
നേടിയ റൺസ് 4876 10773 6371 9262
ബാറ്റിംഗ് ശരാശരി 38.09 51.55 37.69 50.89
100-കൾ/50-കൾ 6/33 10/67 9/42 14/59
ഉയർന്ന സ്കോർ 224 183* 224 183*
എറിഞ്ഞ പന്തുകൾ 78 12 108 39
വിക്കറ്റുകൾ 0 1 0 2
ബൗളിംഗ് ശരാശരി 14.00 18.0
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 0 0 0
മികച്ച ബൗളിംഗ് 0/1 1/14 - 1/14
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 256/38 292/104 320/55 276/83
ഉറവിടം: [1], 22 ഡിസംബർ 2017

മഹേന്ദ്ര സിങ് ധോണി, അല്ലെങ്കിൽ എം.എസ്.ധോണി pronunciation (ഹിന്ദി: महेन्द्र सिंह धोनी) (ജനനം: 7 ജൂലൈ 1981 റാഞ്ചി, (ജാർഖഡ്) ഒരു ഇന്ത്യൻ ക്രിക്കറ്ററും‍ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനുമാണ്‌. ധോണിയുടെ കീഴിൽ ‍ഇന്ത്യൻ ടീം ട്വന്റി 20 ലോകകപ്പ്(2007) കിരീടം നേടി. 2008 ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി ആസ്ട്രേലിയയിൽ നടന്ന സി.ബി. സീരീസ് ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിൽ ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ആസ്ടേലിയയെ തോല്പിച്ച് ജേതാക്കളായി.

ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ 28 വർഷത്തിന് ശേഷം 2011 - ൽ ലോകകപ്പ് കിരീടം നേടിയത്[1]. 91 റൺസാണ് ഫൈനലിൽ ധോണിയുടെ നേട്ടം. ഇതോടെ ഏകദിന ലോകകപ്പും ട്വന്റി 20 ലോകകപ്പും ഏറ്റുവാങ്ങിയ ഒരേയൊരു ക്യാപ്റ്റൻ എന്ന പദവി ധോണി സ്വന്തമാക്കി.[2] 2013 ലെ ഹൈദരാബാദ് ടെസ്റ്റിൽ ഓസീസിനെ തോൽപ്പിച്ചതോടെ ഏറ്റവും കൂടുതൽ ടെസ്റ്റ് ക്രിക്കറ്റ് വിജയങ്ങൾ കരസ്ഥമാക്കിയ ഇന്ത്യൻ ക്യാപ്റ്റൻ എന്ന ബഹുമതി നേടി. സൗരവ് ഗാംഗുലിയുടെ റെക്കോർഡ് പിൻതള്ളി 22 ടെസ്റ്റിലാണ് ധോണി ക്യാപ്റ്റനായുള്ള ഇന്ത്യൻ ടീം വിജയിച്ചത്.[3]

2017 ൽ ഇന്ത്യൻ ഗവണ്മെന്റ് ധോണിയെ പതമഭൂഷൺ നൽകി ആദരിച്ചു.സെവൻ എന്ന വസ്ത്രനിർമ്മാണ ശൃംഖലയുടെ ഉടമസ്ഥനാണ്.ചെന്നെെയിൻ എഫ്സിയുടെ സഹ ഉടമസ്ഥനുമാണ്.

2020 ഓഗസ്റ്റ് 15 നാണ് എം‌എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.[[2]]

മാൻ ഓഫ് ദി സീരീസ് അവാർഡ്‌സ്

[തിരുത്തുക]
S No Series (Opponents) Season Series Performance
1 Sri Lanka in India ODI Series 2005/06 346 Runs (7 Matches & 5 Innings, 1x100, 1x50); 6 Catches & 3 Stumpings
2[4] India in Bangladesh ODI Series 2007 127 Runs (2 Matches & 2 Innings, 1x50); 1 Catches & 2 Stumpings
3 India in Sri Lanka ODI Series 2008 193 Runs (5 Matches & 5 Innings, 2x50); 3 Catches & 1 Stumping
4 India in West Indies ODI Series 2009 182 Runs (4 Matches & 3 Innings with an average of 91); 4 Catches & 1 Stumping

മാൻ ഓഫ് ദി മാച്ച് അവാർഡ്‌സ്

[തിരുത്തുക]
S No Opponent Venue Season Match Performance
1 പാകിസ്താൻ Vishakapatnam 2004/05 8
2 ശ്രീലങ്ക ജയ്പൂർ 2005/06 183* (145b, 15x4, 10x6); 1 Catch
3 പാകിസ്താൻ Lahore 2005/06 72 (46b, 12x4); 3 ക്യാച്ചുകൾ
4 ബംഗ്ലാദേശ് മിർപുർ 2007 91* (106b, 7x4); 1 Stumping
5 Africa XI[5] ചെന്നൈ 2007 139* (97b, 15x4, 5x6); 3 Stumpings
6 ഒസ്ട്രേലിയ Chandigarh 2007 50* ( 35 b, 5x4 1x6); 2 Stumpings
7 Pakistan Guwahati 2007 63, 1 Stumping
8 Sri Lanka Karachi 2008 67, 2 Catches
9 Sri Lanka Colombo (RPS) 2008 76, 2 Catches
10 New Zealand McLean Park, Napier 2009 84*, 1 Catch & 1 Stumping
11 West Indies Beausejour Stadium, St. Lucia 2009 46*, 2 Catches & 1 Stumping
12 Australia Vidarbha Cricket Association Stadium, Nagpur 2009 124, 1 Catches, 1 Stumping & 1 Runout
13 Bangladesh Mirpur 2010 101* (107b, 9x4)
14 Sri Lanka Wankhede Stadium, Mumbai ICC World Cup FInals 2011 91 Not Out
ധോണി വിക്കറ്റിന് പിന്നിൽ

ടെസ്റ്റ് ക്രിക്കറ്റ്

[തിരുത്തുക]

Test performance:

ടെസ്റ്റിൽ ​എതിർ ടീമിനെതിരെ ധോണിയുടെ പ്രകടനം
# എതിർടീം കളികൾ റൺസ് ശരാശരി ഉയർന്ന സ്കോർ സെഞ്ച്വറികൾ അർധസെഞ്ച്വറികൾ ക്യാച്ചുകൾ സ്റ്റമ്പിങ്ങുകൾ
1 ഓസ്ട്രേലിയ ഒസ്ട്രേലിയ 12 448 34.46 224 1 6 18 6
2 ബംഗ്ലാദേശ് ബംഗ്ലാദേശ് 2 104 104.00 51* 0 1 6 1
3 ഇംഗ്ലണ്ട്ഇംഗ്ലണ്ട് 8 397 33.08 92 0 4 24 3
4 ന്യൂസിലൻഡ് ന്യൂസിലാന്റ് 2 155 77.50 56* 0 2 11 1
5 പാകിസ്താൻ പാകിസ്താൻ 5 323 64.60 148 1 2 9 1
6 ദക്ഷിണാഫ്രിക്ക ദക്ഷിണാഫ്രിക്ക 7 218 27.25 132* 1 1 6 1
7 ശ്രീലങ്ക ശ്രീലങ്ക 6 363 60.50 110 2 1 15 1
8 വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് വെസ്റ്റിന്റീസ് 4 168 24.00 69 0 1 13 4
ആകെ 42 2176 40.29 148 4 16 102 18

Test centuries:

Test centuries
# Runs Match Against Stadium City/Country Year
1 148 5 Pakistan Iqbal Stadium Faisalabad, Pakistan 2006
2 110 38 Sri Lanka Sardar Patel Stadium Ahmedabad, India 2009
3 100* 40 Sri Lanka Brabourne Stadium Mumbai, India 2009
4 132* 42 South Africa Eden Gardens Kolkata, India 2010

Man of the Match Awards:

S No Opponent Venue Season Match Performance
1 Australia Mohali 2008 92 & 68*

അവലംബം

[തിരുത്തുക]
  1. http://sports.mathrubhumi.com/story.php?id=173314
  2. "ഇന്ത്യൻ ലക്ഷ്യം ലോകകപ്പ് ട്രിപ്പ്ൾ, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-09-06. Retrieved 2012-09-06.
  3. "With 22 wins, Dhoni becomes India's most successful Test captain". Rediff. 5 മാർച്ച് 2013. Retrieved 22 മാർച്ച് 2013.
  4. "Rain dampens India's celebrations". Rediff. 2007-05-15. Retrieved 2007-05-15.
  5. Dhoni was representing Asia XI

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=മഹേന്ദ്ര_സിങ്_ധോണി&oldid=4105042" എന്ന താളിൽനിന്ന് ശേഖരിച്ചത്