യോഗേശ്വർ ദത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
യോഗേശ്വർ ദത്ത്
വ്യക്തിവിവരങ്ങൾ
ദേശീയതഇന്ത്യൻ
ജനനം (1982-11-02) നവംബർ 2, 1982 (age 36 വയസ്സ്)
ഭൈൻസ്വാൽ കലൻ, സോണിപത് ജില്ല, ഹരിയാന.
താമസംഹരിയാന
Sport
രാജ്യംഇന്ത്യ
കായികയിനംഗുസ്തി
ടീംഇന്ത്യ
Updated on 11 August 2012.

ഇന്ത്യൻ ഗുസ്തി കായികതാരമാണ് ഹരിയാന സ്വദേശിയായ യോഗേശ്വർ ദത്ത്. 2012 ലണ്ടൻ ഒളിമ്പിക്സിലെ ഗുസ്തിയിൽ വെങ്കലമെഡൽ നേടി. 60 കിലോ ഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിലാണ് യോഗേശ്വർ ഈ നേട്ടം കരസ്ഥമാക്കിയത്. 2012-ൽ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്ന പുരസ്കാരം നൽകി ഭാരതം അദ്ദേഹത്തെ ആദരിച്ചു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=യോഗേശ്വർ_ദത്ത്&oldid=3165674" എന്ന താളിൽനിന്ന് ശേഖരിച്ചത്