കോമൺവെൽത്ത് ഗെയിംസ് 2010

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


XIX കോമൺസ് വെൽത്ത് ഗെയിംസ്
XIX കോമൺസ് വെൽത്ത് ഗെയിംസ്
2010 കോമൺസ് വെൽത്ത് ഗെയിംസിന്റെ ലോഗോ
Host cityന്യൂഡൽഹി / ഡൽഹി, ഇന്ത്യ
MottoCOME OUT AND PLAY
Nations participating71 കോമൺ‌വെൽത്ത് ടീമുകൾ
Athletes participatingTBA
Events260 events in 17 disciplines
Opening ceremony3 ഒക്ടോബർ
Closing ceremony14 ഒക്ടോബർ
Queen's Baton Final Runner29 ജൂൺJune 2010
Main Stadiumജവഹർലാൽ നെഹ്രു സ്റ്റേഡിയം
Websitehttp://www.cwgdelhi2010.org

2010 ൽ ഡെൽഹിയിൽ നടന്ന കോമൺ‌വെൽത്ത് ഗെയിംസ് പത്തൊൻപാമത്തെതാണ്. കോമൺ‌വെൽത്ത് ഗെയിംസുകളുടെ പേരു അങ്ങനെ ആക്കിയതിനു ശേഷം നടക്കുന്ന ഒൻപതാമത്തേതുമാണ്. ഇത് ഡെൽഹിയിൽ ഒക്ടോബർ - 3 മുതൽ 14 വരെയാണ് നടന്നത്. 1951, 1982 ലേയും ഏഷ്യൻ ഗെയിംസിനു ശേഷം ഇന്ത്യയിൽ നടക്കുന്ന ഒരു വലിയ വൈവിധ്യ കായിക മത്സരപരിപാടിയാണ് ഇത്. ഇതിന്റെ ഉദ്ഘാടന ചടങ്ങും, സമാപനചടങ്ങും നടന്നത് ജവഹർ ലാൽ നെഹൃ സ്റ്റേഡിയത്തിലാണ്.ഇന്ത്യയിൽ ആദ്യമായി നടന്ന കോമൺ‌വെൽത്ത് മത്സരങ്ങൾ കൂടിയാണ്. കൂടാതെ ഏഷ്യൻ രാജ്യങ്ങൾ നടക്കുന്ന രണ്ടാമത്തേതുമായിരുന്നു ഇത്. ആദ്യം ഏഷ്യൻ രാജ്യങ്ങളിൽ നടന്നത് 1998 ൽ മലേഷ്യയിലെ കോലാലം‌പൂരിലാണ്.

മത്സരവേദികൾ[തിരുത്തുക]

ഇപ്പോൾ ഉള്ളതും പുതുതായി പണിതതുമായ സ്റ്റേഡിയങ്ങൾ ഡെൽഹിയിൽ നടക്കുന്ന കോമൺ‌വെൽത്ത് മത്സരങ്ങൾക്ക് ഉപയോഗിച്ചിരുന്നു:[1]

Jawaharlal Nehru Stadium , New Delhi
ഉദ്ഘാടന, സമാപന ചടങ്ങുകൾ നടക്കുന്ന ജവഹർലാൽ നെഹൃ സ്റ്റേഡിയം.

കലണ്ടർ[തിരുത്തുക]

2010 കോമൺ‌വെൽത്ത് മത്സര ഇനങ്ങളുടെ കലണ്ടർ താഴെപ്പറയുന്ന രീതിയിലാണ്. :[2]

   ●    ഉദ്ഘാടന ചടങ്ങ്    ●    മത്സര ഇനങ്ങൾ    ●    സമാപന ചടങ്ങ്
October   3      4     5     6     7     8     9     10     11     12     13     14   Venue
Ceremonies ജവഹർ‌ലാൽ നെഹൃ സ്റ്റേഡിയം
അക്വാറ്റിക്സ് എസ്.പി.എം.സ്വിമിംഗ് കോമ്പ്ലക്സ്
ആർച്ചറി യമുന സ്പോർട്സ് കോമ്പ്ലക്സ്, ഇന്ത്യാ ഗേറ്റ്
അത്‌ലറ്റിക്സ് ജവഹർ‌ലാൽ നെഹൃ സ്റ്റേഡിയം & ഇന്ത്യ ഗേറ്റ്
ബാഡ്‌മിന്റൺ സിരി ഫോർട് സ്പോർട്സ് കോമ്പ്ലക്സ്
ബോക്സിംഗ് താൽകോത്ര സ്റ്റേഡിയം
സൈക്ലിംഗ് ഇന്ദിരഗാന്ധി ഇൻ‌ഡോർ സ്റ്റേഡിയം, ഇന്ത്യാ ഗേറ്റ്
ജിംനാസ്റ്റിക്സ് ഇന്ദിരഗാന്ധി ഇൻ‌ഡോർ സ്റ്റേഡിയം
ഹോക്കി മേജർ ധ്യാൻ‌ചന്ദ് സ്റ്റേഡിയം
ലോൺ ബൌൾസ് ജവഹർ‌ലാൽ നെഹൃ സ്റ്റേഡിയം
നെറ്റ്‌ബാൾ ത്യാഗരാജ് സ്പോർട്സ് കോമ്പ്ലക്സ്
റഗ്ബി സെവൻസ് ഡെൽഹി യൂണിവേഴ്സിറ്റി
ഷൂടിംഗ് Dr. Karni Singh Shooting Range
സ്വാഷ് Siri Fort Sports Complex
Table Tennis Yamuna Sports Complex
Tennis R K Khanna Tennis Complex
Weightlifting Jawaharlal Nehru Stadium
Wrestling I. G. Indoor Stadium Complex
October 3 4 5 6 7 8 9 10 11 12 13 14 Venue

ഇനങ്ങൾ[തിരുത്തുക]

ആകെ 17 കായിക ഇനങ്ങളാണ് 2010 ലെ കോമൺ‌വെൽത്ത് മത്സരങ്ങളിൽ ആസൂത്രണം ചെയ്തിട്ടുള്ളത്.


കബഡിയും ഒരു കാഴ്ചമത്സരമായി 2010 ലെ കോമൺ‌വെൽത്ത് ഗെയിംസിനുണ്ടാവും. [3]


പങ്കെടുക്കുന്ന രാജ്യങ്ങൾ[തിരുത്തുക]

ആകെ 72 രാജ്യങ്ങളാണ് 2010 ലെ കോമൺ‌വെൽത്ത് മത്സരങ്ങൾക്കായി എത്തുന്നത്. [4]

Nations expected to compete at the 2010 Games

മെഡൽ നില[തിരുത്തുക]

  Host nation India
സ്ഥാനം രാജ്യം സ്വർണ്ണം വെള്ളി വെങ്കലം ആകെ
1  ഓസ്ട്രേലിയ 74 54 48 176
3  ഇന്ത്യ 38 27 36 101
2  ഇംഗ്ലണ്ട് 37 59 45 141
4  കാനഡ 26 17 32 75
5  ദക്ഷിണാഫ്രിക്ക 12 11 10 33
6  കെനിയ 12 11 9 32
7  മലേഷ്യ 12 10 13 35
8  സിംഗപ്പൂർ 11 11 9 31
9  നൈജീരിയ 11 10 14 35
10  സ്കോട്ട്ലൻഡ് 9 10 7 26
11  ന്യൂസിലൻഡ് 5 22 8 35
12  സൈപ്രസ് 4 3 5 12
13  ഉത്തര അയർലൻഡ് 3 3 4 10
14  സമോവ 3 0 1 4
15  വെയ്‌ൽസ് 2 7 10 19
16  ജമൈക്ക 2 4 1 7
17  പാകിസ്താൻ 2 1 2 5
18  ഉഗാണ്ട 2 0 0 2
19  Bahamas 1 1 3 5
20  ശ്രീലങ്ക 1 1 1 3
21  നൗറു 1 1 0 2
22  ബൊട്സ്വാന 1 0 3 4
23 [[File:|23x15px|border |alt=|link=]] കേയ്മാൻ ദ്വീപുകൾ 1 0 0 1
23  Saint Vincent and the Grenadines 1 0 0 1
25  ട്രിനിഡാഡും ടൊബാഗോയും 0 4 2 6
26  കാമറൂൺ 0 2 4 6
27  ഘാന 0 1 3 4
28  Namibia 0 1 2 3
29  Papua New Guinea 0 1 0 1
29  സെയ്ഷെൽസ് 0 1 0 1
31  ഐൽ ഒഫ് മാൻ 0 0 2 2
31  Mauritius 0 0 2 2
31  Tonga 0 0 2 2
34  ബംഗ്ലാദേശ് 0 0 1 1
34  ഗയാന 0 0 1 1
34  Saint Lucia 0 0 1 1
-  ആൻഗ്വില്ല 0 0 0 0
-  Antigua and Barbuda 0 0 0 0
-  Barbados 0 0 0 0
-  Belize 0 0 0 0
-  ബെർമൂഡ 0 0 0 0
-  ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ 0 0 0 0
-  Brunei 0 0 0 0
-  കുക്ക് ദ്വീപുകൾ 0 0 0 0
-  ഡൊമനിക്ക 0 0 0 0
-  ഫാക്ലാന്റ് ദ്വീപുകൾ 0 0 0 0
-  Gambia 0 0 0 0
-  ജിബ്രാൾട്ടർ 0 0 0 0
-  Grenada 0 0 0 0
-  ഗൂൺസി 0 0 0 0
-  ജേഴ്സി 0 0 0 0
-  Kiribati 0 0 0 0
-  Lesotho 0 0 0 0
-  Malawi 0 0 0 0
-  മാലദ്വീപ് 0 0 0 0
-  മാൾട്ട 0 0 0 0
-  മോണ്ട്സെറാറ്റ് 0 0 0 0
-  മൊസാംബിക് 0 0 0 0
-  Niue 0 0 0 0
-  നോർഫോക് ദ്വീപ് 0 0 0 0
-  റുവാണ്ട 0 0 0 0
-  സൈന്റ് ഹെലെന 0 0 0 0
-  Sierra Leone 0 0 0 0
-  Solomon Islands 0 0 0 0
-  Swaziland 0 0 0 0
-  ടാൻസാനിയ 0 0 0 0
-  ടർക്സ്-കൈകോസ് ദ്വീപുകൾ 0 0 0 0
-  Tuvalu 0 0 0 0
-  വാനുവാടു 0 0 0 0
-  സാംബിയ 0 0 0 0
Total 271 273 281 824[73]

ചിത്രങ്ങൾ‌[തിരുത്തുക]

അവലംബം[തിരുത്തുക]

  1. CWG Venues, 2010 Commonwealth Games, 13 May 2007.
  2. "Competition Schedule". Organising Committee Commonwealth Games 2010 Delhi. ശേഖരിച്ചത് 16 April 2010.
  3. "India wants kabaddi at Olympics". 2006-12-23. ശേഖരിച്ചത് 2008-11-15.
  4. "Fiji to appeal Commonwealth Games ban", The Times of India, 1 December 2009
  5. NetConcepts (2010-09-24). "The Anguillian Newspaper: - UK Minister Commends Anguilla's Commonwealth Games Team". Anguillian.com. ശേഖരിച്ചത് 2010-10-03.
  6. "NOC monitors Delhi situation as team prepares to leave | Antigua Observer Newspaper". Antiguaobserver.com. 2010-09-23. ശേഖരിച്ചത് 2010-10-03.
  7. http://news.smh.com.au/breaking-news-sport/novices-aim-to-top-games-medal-tally-20100924-15pe2.html. Missing or empty |title= (help)
  8. "The Tribune". Tribune242.com. 2010-09-17. ശേഖരിച്ചത് 2010-10-03.
  9. "CW GAMES OPENINGRatna to carry Bangladesh flag | Sport". bdnews24.com. ശേഖരിച്ചത് 2010-10-03.
  10. Toppin, Sherrylyn A. (2010-08-06). "Games cut | NationNews - Barbados". NationNews. ശേഖരിച്ചത് 2010-10-03.
  11. "The Reporter - Team Belize travels to XIX Commonwealth Games". Reporter.bz. 2010-09-28. ശേഖരിച്ചത് 2010-10-03.
  12. September 16, 2010 (2010-09-16). "Bermuda Commonwealth Team Named: 14 Athletes 2010". Bernews.com. ശേഖരിച്ചത് 2010-10-03.
  13. "COLLAPSING | The Voice Botswana NewsBlog". Thevoicebw.com. 2010-09-25. ശേഖരിച്ചത് 2010-10-03.
  14. http://results.cwgdelhi2010.org/en/Participant.mvc/List?isRelay=False&isAnimal=False&lastNameStarts=&sportId=&countryId=IVB
  15. "3 More Leave For Delhi Games | Sports News". Brudirect.com. ശേഖരിച്ചത് 2010-10-03.
  16. Sunday 3.10.2010. "Nouvelles - CRTV". Crtv.cm. ശേഖരിച്ചത് 2010-10-03.
  17. http://www.commonwealthgames.ca/games2/index_e.aspx?ArticleID=2152
  18. "Cayman Islands News". Caymannewsservice.com. ശേഖരിച്ചത് 2010-10-03.
  19. "Cook Islands Sports and National Olympic Committee". SportingPulse. ശേഖരിച്ചത് 2010-10-03.
  20. "Info System". Results.cwgdelhi2010.org. ശേഖരിച്ചത് 2010-10-03.
  21. "Info System". Results.cwgdelhi2010.org. ശേഖരിച്ചത് 2010-10-03.
  22. Turnbull, Simon (2010-09-09). "England's Commonwealth team warned over risk of dengue fever". The Independent. London.
  23. "Info System". Results.cwgdelhi2010.org. ശേഖരിച്ചത് 2010-10-03.
  24. "Info System". Results.cwgdelhi2010.org. ശേഖരിച്ചത് 2010-10-03.
  25. "Info System". Results.cwgdelhi2010.org. ശേഖരിച്ചത് 2010-10-03.
  26. www.xochu.com. "News - News". Cga.gi. ശേഖരിച്ചത് 2010-10-03.
  27. "Info System". Results.cwgdelhi2010.org. ശേഖരിച്ചത് 2010-10-03.
  28. 28.0 28.1 28.2 Gilmour, Rod (2010-09-29). "Commonwealth Games 2010: preview". Telegraph. ശേഖരിച്ചത് 2010-10-03.
  29. "GOA to sponsor 42 member contingent to Commonwealth Games". Stabroek News. 2010-08-22. ശേഖരിച്ചത് 2010-10-03.
  30. "JOA makes final preparations ahead of Commonwealth Games - Jamaica Sports & Athletics: Football, Track, Cricket, Netball & More". JamaicaObserver.com. 2010-09-21. ശേഖരിച്ചത് 2010-10-03.
  31. "Jersey name Games team for Delhi". BBC News. 2010-07-20.
  32. "Kenyan hopes high for Delhi despite no shows". Times of India. 2010-09-27.
  33. "Info System". Results.cwgdelhi2010.org. ശേഖരിച്ചത് 2010-10-03.
  34. "Shame Games : Lesotho Times". Lestimes.com. 2010-09-29. ശേഖരിച്ചത് 2010-10-03.
  35. "Info System". Results.cwgdelhi2010.org. ശേഖരിച്ചത് 2010-10-03.
  36. "Malaysian delegation to assess situation in Delhi | Bettor.com". Blogs.bettor.com. ശേഖരിച്ചത് 2010-10-03.
  37. "Info System". Results.cwgdelhi2010.org. ശേഖരിച്ചത് 2010-10-03.
  38. Valhmor Camilleri (2006-02-16). "MOC with a contingent of 22 for New Delhi". timesofmalta.com. ശേഖരിച്ചത് 2010-10-03.
  39. "Info System". Results.cwgdelhi2010.org. ശേഖരിച്ചത് 2010-10-03.
  40. "Info System". Results.cwgdelhi2010.org. ശേഖരിച്ചത് 2010-10-03.
  41. "Info System". Results.cwgdelhi2010.org. ശേഖരിച്ചത് 2010-10-03.
  42. "Southern Times - Namibia sends 30 to Delhi Games". Southerntimesafrica.com. ശേഖരിച്ചത് 2010-10-03.
  43. "Lifting weight of a nation's expectations". Hindustan Times. ശേഖരിച്ചത് 2010-10-03.
  44. Posted By Editor. "Late Addition to the Cycling Team | New Zealand Olympic Committee". Olympic.org.nz. ശേഖരിച്ചത് 2010-10-03.CS1 maint: Extra text: authors list (link)
  45. http://tribune.com.ng/index.php/sports/10834-commonwealth-games-nigerias-athletes-officials-leave-for-china
  46. "NIUE TO JOIN COMMONWEALTH GAMES IN INDIA - September 15, 2010". Pidp.eastwestcenter.org. ശേഖരിച്ചത് 2010-10-03.
  47. "Welcome to Norfolk Online". Norfolkonlinenews.com. 2010-09-24. ശേഖരിച്ചത് 2010-10-03.
  48. "Northern Ireland Commonwealth Games Council - NI Commonwealth Games Team List (Provisional)". Cgcni.org.uk. ശേഖരിച്ചത് 2010-09-07.[പ്രവർത്തിക്കാത്ത കണ്ണി]
  49. "Sport | Pakistan's Commonwealth Games squad departs". Dawn.Com. 2010-09-29. ശേഖരിച്ചത് 2010-10-03.
  50. "Info System". Results.cwgdelhi2010.org. ശേഖരിച്ചത് 2010-10-03.
  51. "Rwanda: Team Moves Into Games Village". allAfrica.com. ശേഖരിച്ചത് 2010-10-03.
  52. "Info System". Results.cwgdelhi2010.org. ശേഖരിച്ചത് 2010-10-03.
  53. "Info System". Results.cwgdelhi2010.org. ശേഖരിച്ചത് 2010-10-03.
  54. "Thirteen for Commonwealth Games". St. Lucia STAR. ശേഖരിച്ചത് 2010-10-03.
  55. "Info System". Results.cwgdelhi2010.org. ശേഖരിച്ചത് 2010-10-03.
  56. Samoa team named for Commonwealth Games - Yahoo! Sports
  57. "South Asia Mail". South Asia Mail. ശേഖരിച്ചത് 2010-09-07.
  58. Info System
  59. Info System
  60. Team S'pore to go for Games
  61. "Team Solomon announced CWG". Solomonstarnews.com. 2010-09-02. ശേഖരിച്ചത് 2010-09-07.
  62. SA’s Commonwealth team | SASCOC - Road to London 2012
  63. 19th Commonwealth Games – Delhi, India | National Olympic Committee of Sri Lanka
  64. The Swazi Observer
  65. "Tanzania: Six Likely to Miss Out in Club Games Team". allAfrica.com. 2010-09-02. ശേഖരിച്ചത് 2010-09-07.
  66. AP, Aug 18, 2010, 06.28am IST (2010-08-18). "Tonga to send 22 athletes to Commonwealth Games - Top Stories - Commonwealth Games - Events & Tournaments - Sports - The Times of India". Timesofindia.indiatimes.com. ശേഖരിച്ചത് 2010-09-07.CS1 maint: Multiple names: authors list (link)
  67. Pouchet, Mark (2010-09-03). "Daniel, Borel-Brown on Commonwealth team | Trinidad Express Newspaper | Sports". Trinidadexpress.com. ശേഖരിച്ചത് 2010-09-07.
  68. Info System
  69. Info System
  70. "Indians in Uganda Promise to Reward CWG Meddalists." India News | Indian Business, Finance News | Sports: Cricket India | Bollywood, Tamil, Telugu Movies | Astrology, Indian Recipes. Indo-Asian News Service, 23 Sept. 2010. Web. 25 Sept. 2010. <http://sify.com/news/indians-in-uganda-promise-to-reward-cwg-meddalists-news-international-kjxsuccebdc.html>.
  71. Vanuatu Association of Sports And National Olympic Committee - VASANOC - SportingPulse
  72. 22 Zambian Member squad to participate in 2010 Commonwealth games in Indi | UKZAMBIANS MAGAZINE, WEBSITE, VIDEOS, TV
  73. "Official Medal table".

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കോമൺവെൽത്ത്_ഗെയിംസ്_2010&oldid=2282053" എന്ന താളിൽനിന്ന് ശേഖരിച്ചത്