ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡെൽഹി
ദൃശ്യരൂപം
(Indian Institute of Technology Delhi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
IITDelhiLogo600px | |
തരം | Public institution |
---|---|
സ്ഥാപിതം | 1961 |
സാമ്പത്തിക സഹായം | Public |
അദ്ധ്യക്ഷ(ൻ) | Dr. Vijay Bhatkar |
ഡയറക്ടർ | Prof R. K. Shevgaonkar |
ബിരുദവിദ്യാർത്ഥികൾ | 2900 |
2700 | |
സ്ഥലം | New Delhi, Delhi, India |
ക്യാമ്പസ് | Urban |
Acronym | IITD |
വെബ്‌സൈറ്റ് | iitd.ac.in |
പണ്ട് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി ഡെൽഹി എന്നാണ് അറിയപ്പെട്ടീരുന്നത്. 1963-ൽ ഐ.ഐ.ടി.യായി ഉയർത്തപ്പെട്ടു. തെക്കേ ഡെൽഹിയിലെ ഹൌസ് ഘാസ് എന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. 320 ഏക്കറോളം വിസ്തീർണ്ണമുള്ള ഈ ക്യാമ്പസില് 2265 ബിരുദ വിദ്യാർത്ഥികളും 1718 ബിരുദാനന്തര വിദ്യാർത്ഥികളും പഠിക്കുന്നു.