പുരാന കില

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യയുടെ തലസ്ഥാനനഗരമായ ഡെൽഹിയിൽ സ്ഥിതി ചെയ്യുന്ന ഒരു പഴയ കോട്ടയാണ് പുരാനാ കില. (അർത്ഥം: പഴയ കോട്ട). ഇവിടെ നടന്ന ഗവേഷണങ്ങളിൽ ഈ സ്ഥലം 1000 ബി.സി. മുതൽ ഉപയോഗത്തിലിരുന്നതായി കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു. മഹാഭാരതകഥയിൽ ഈ സ്ഥലം പാണ്ഡവരുടെ രാജ്യത്തിന്റെ തലസ്ഥാനമായ ഇന്ദ്രപ്രസ്ഥം ആയിരുന്നു എന്ന കണക്കാക്കപ്പെടുന്നു.

ചിത്രശാല[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പുരാന_കില&oldid=2847776" എന്ന താളിൽനിന്നു ശേഖരിച്ചത്