ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്)
തരം | Public Medical University |
---|---|
സ്ഥാപിതം | 8 ഫെബ്രുവരി 1956 |
മാതൃസ്ഥാപനം | Ministry of Health and Family Welfare , Government of India |
സാമ്പത്തിക സഹായം | ₹4,190 കോടി (US$650 million)(2022-23 est.)[1] |
ഉന്നതവിദ്യാഭ്യാസ മേഖലയിലെ സ്വയംഭരണാധികാരമുള്ള സർക്കാർ പബ്ലിക് മെഡിക്കൽ കോളേജുകളുടെ ഒരു കൂട്ടമാണ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) . പാർലമെന്റ് നിയമം വഴി ഈ സ്ഥാപനങ്ങളെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളായി പ്രഖ്യാപിച്ചു. 1956 ലെ “ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആക്റ്റ്” അനുസരിച്ചാണ് അവ പ്രവർത്തിക്കുന്നത്. [2]
ചരിത്രം[തിരുത്തുക]
ഇന്ത്യയിലെ ആദ്യത്തെ എയിംസ് 1956 ൽ ഡെൽഹിയിൽ സ്ഥാപിതമായി. അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു കൊൽക്കത്തയിൽ സ്ഥാപിക്കണമെന്ന് ആദ്യം നിർദ്ദേശിച്ച ഇത്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ബിദാൻ ചന്ദ്ര റോയ് നിരസിച്ചതിനെത്തുടർന്നാണ് ന്യൂഡൽഹിയിൽ സ്ഥാപിച്ചത്. [3]
2003 ൽ കേന്ദ്രസർക്കാർ പ്രധാൻ മന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (പി.എം.എസ്.എസ്.വൈ) പദ്ധതി പ്രകാരം "ഇന്ത്യയിലെ ആരോഗ്യ സേവനങ്ങളുടെ ലഭ്യതയിലെ പ്രാദേശിക അസന്തുലിതാവസ്ഥ പരിഹരിക്കുക”. എന്നതാണ് എയിംസിന്റെ ലക്ഷ്യമെന്ന് നിർവചിക്കപ്പെട്ടു. 2006 മാർച്ചിൽ പി.എം.എസ്.എസ്.വൈ ഔദ്യോഗികമായി ആരംഭിച്ചു. തുടർന്ന് പട്‌ന, ഭോപ്പാൽ, റായ്പൂർ, ഭുവനേശ്വർ, ജോധ്പൂർ, ഋഷികേശ് എന്നിവിടങ്ങളിൽ എയിംസ് പോലുള്ള ആറ് മെഡിക്കൽ സ്ഥാപനങ്ങൾ പ്രഖ്യാപിച്ചു. [4]
സ്ഥാപനങ്ങൾ[തിരുത്തുക]
എയിംസ് സ്ഥാപനങ്ങളുടെ പട്ടിക: 2022 ജനുവരിയിലെ കണക്കുകൾ പ്രകാരം, 5 എയിംസുകൾ നിർമാണത്തിലിരിക്കുന്നു. 2022 ഫെബ്രുവരിയിൽ, കേന്ദ്ര ആരോഗ്യമന്ത്രാലയം 24 എയിംസുകളും 2025 ഫെബ്രുവരിയോടെ പ്രവർത്തനക്ഷമമാകുമെന്ന് അറിയിച്ചു.[5].[6] അരുണാചൽ പ്രദേശ്, ഗോവ, കർണാടകം, കേരളം, മിസോറം, ത്രിപുര എന്നിവിടങ്ങളിൽ എയിംസ് ആരംഭിക്കുന്നതിനും ആലോചനകളുണ്ട്.[6]
No, | Name | Announced | Established | City/Town | State/UT | Phase | Status | MBBS Intake[7] | NIRF Ranking[8] |
---|---|---|---|---|---|---|---|---|---|
1 | AIIMS New Delhi | 1952 | 1956 | New Delhi | Delhi | Functional | 125+7 | 1 | |
2 | AIIMS Bhopal | 2003[9][10] | 2012 | Bhopal | Madhya Pradesh | I | Functional | 125 | |
3 | AIIMS Bhubaneswar | 2003[9][10] | 2012 | Bhubaneswar | Odisha | I | Functional | 125 | 31 |
4 | AIIMS Jodhpur | 2003[9][10] | 2012 | Jodhpur | Rajasthan | I | Functional | 125 | 28 |
5 | AIIMS Patna | 2003[9][10] | 2012 | Patna | Bihar | I | Functional | 125 | |
6 | AIIMS Raipur | 2003[9][10] | 2012 | Raipur | Chhattisgarh | I | Functional | 125 | |
7 | AIIMS Rishikesh | 2003[9][10] | 2012 | Rishikesh | Uttarakhand | I | Functional | 125 | |
8 | AIIMS Raebareli | 2012 | 2013[11] | Raebareli | Uttar Pradesh | II | Functional[12] | 100 | |
9 | AIIMS Mangalagiri | 2014 | 2020 | Mangalagiri | Andhra Pradesh | IV | Partially functional[12] | 125 | |
10 | AIIMS Nagpur | 2014 | 2018 | Nagpur | Maharashtra | IV | Partially functional[12] | 125 | |
11 | AIIMS Gorakhpur | 2015 | 2019[13] | Gorakhpur | Uttar Pradesh | IV | Functional[12] | 125 | |
12 | AIIMS Kalyani | 2014 | 2019[14] | Kalyani | West Bengal | IV | Partially functional[12] | 125 | |
13 | AIIMS Bathinda | 2014 | 2019[15] | Bhatinda | Punjab | V | Partially functional[12] | 100 | |
14 | AIIMS Guwahati | 2015 | 2020[16] | Changsari | Assam | V | Classes started[12] | 50 | |
15 | AIIMS Vijaypur | 2015 | 2020[17] | Vijay Pur | Jammu and Kashmir | V | Classes started[12] | 62 | |
16 | AIIMS Bilaspur | 2015 | 2020[18] | Bilaspur | Himachal Pradesh | V | Classes started[12] | 50 | |
17 | AIIMS Madurai | 2015 | 2021 | Madurai | Tamil Nadu | V | Under Construction[19] | 50 | |
18 | AIIMS Darbhanga | 2015 | Darbhanga | Bihar | V | Proposed[20] | |||
19 | AIIMS Kashmir | 2015 | Awantipora | Jammu and Kashmir | V | Under construction | |||
20 | AIIMS Deoghar | 2017 | 2019[21] | Deoghar | Jharkhand | VI | Functional | 100 | |
21 | AIIMS Rajkot | 2017 | 2020[22] | Rajkot | Gujarat | VI | Classes started[12] | 50 | |
22 | AIIMS Bibinagar | 2017 | 2019[23] | Bibinagar | Telangana | VII | Partially functional[12] | 100 | |
23 | AIIMS Manethi | 2019 | Manethi | Haryana | VIII | Under construction | |||
24 | AIIMS Manipur | 2022 | Manipur | Announced[24] |
അവലംബം[തിരുത്തുക]
- ↑ Roy Choudhury, Pritha (Feb 1, 2022). "Union Budget Highlights: Outlay for new medical colleges, seats rises by Rs 2,700 crore". Careers360 3:28 p.m. IST. ശേഖരിച്ചത് Feb 1, 2022.
- ↑ https://www.mapsofindia.com/my-india/government/list-of-all-india-institutes-of-medical-sciences
- ↑ https://www.thebetterindia.com/133160/rajkumari-amrit-kaur-aiims-india-first-health-minister/
- ↑ "ആർക്കൈവ് പകർപ്പ്" (PDF). മൂലതാളിൽ (PDF) നിന്നും 2018-10-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-08-07.
- ↑ "PM Modi announces a new AIIMS in Manipur, raising total AIIMS count to 24". TimesNow (ഭാഷ: ഇംഗ്ലീഷ്). 2022-03-01. ശേഖരിച്ചത് 2022-03-04.
- ↑ 6.0 6.1 Kumar, Dhirendra (29 November 2019). "All 22 new AIIMS to be functional by 2025: Govt". millenniumpost.in (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 14 January 2020.
- ↑ "View". mcc.nic.in. ശേഖരിച്ചത് 2022-03-04.
- ↑ "MoE, National Institute Ranking Framework (NIRF)". www.nirfindia.org. ശേഖരിച്ചത് 2022-03-04.
- ↑ 9.0 9.1 9.2 9.3 9.4 9.5 "Prime Minister Shri Atal Bihari Vajpayee's Independence Day Address : Speeches : Prime Minister of India - Shri Atal Behari Vajpayee". archivepmo.nic.in. ശേഖരിച്ചത് 2021-04-26.
- ↑ 10.0 10.1 10.2 10.3 10.4 10.5 "Six new AIIMS-type project cleared". The Times of India (ഭാഷ: ഇംഗ്ലീഷ്). January 9, 2007. ശേഖരിച്ചത് 2021-04-26.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Raebareli
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 12.00 12.01 12.02 12.03 12.04 12.05 12.06 12.07 12.08 12.09 12.10 "AIIMS are fully functional?" (PDF). Ministry of Health and Family Welfare.
- ↑ "Status". Indian express (ഭാഷ: ഇംഗ്ലീഷ്).
- ↑ Konar, Debashis; Poddar, Ashis. "First MBBS batch at Kalyani AIIMS to start classes this year". The Times of India Jan 23, 2019, 10:20 IST. Kolkata / Kalyani. ശേഖരിച്ചത് 2 May 2021.
- ↑ "AIIMS 1st batch of 50 from July". The Tribune. 29 March 2019. ശേഖരിച്ചത് 2019-08-17.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Guwahati
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Vijaypur
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Bilaspur
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "AIIMS Madurai to be ready in 2026 | Chennai News - Times of India". The Times of India.
- ↑ K Jha, Bishnu (January 21, 2022). "No trace of DMCH's 77 acres as proposed AIIMS in Darbhanga waits for land". Hindustan Times 10:23 PM IST. Darbhanga. പുറങ്ങൾ. Others. ശേഖരിച്ചത് January 21, 2022.
- ↑ Kumar, Satyajit (17 September 2019). "झारखंड: शुरू हुआ देवघर AIIMS का पहला शैक्षणिक सत्र" [Jharkhand: First academic session of Deoghar AIIMS begins]. Aaj Tak (ഭാഷ: ഹിന്ദി). മൂലതാളിൽ നിന്നും 4 December 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 December 2019.
- ↑ "Academic session of first batch of AIIMS Rajkot starts". The Times of India (ഭാഷ: ഇംഗ്ലീഷ്). 22 December 2020. ശേഖരിച്ചത് 2021-01-02.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Bibinagar
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Congress couldn't bring an AIIMS to Manipur in 15 years: Amit Shah". ThePrint (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). 2022-03-01. ശേഖരിച്ചത് 2022-03-04.