ഭുവനേശ്വർ
ദൃശ്യരൂപം
(Bhubaneswar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭുവനേശ്വർ | |
|---|---|
Skyline of Bhubaneswar Dharmashala, Old town | |
| Nicknames: City of Temples, Chakra Khetra, Ekamra Khetra | |
![]() Bhubaneswar, Odisha | |
| Coordinates: 20°16′N 85°50′E / 20.27°N 85.84°E | |
| Country | |
| State | |
| District | Khordha |
| സ്ഥാപകൻ | Government of Odisha |
| പ്രശസ്തം | Shiva |
| സർക്കാർ | |
| • തരം | Municipal Corporation |
| • ഭരണസമിതി | Bhubaneswar Municipal Corporation (BMC) |
| • Member of Parliament | Aparajita Sarangi (BJP) |
| • Members of Legislative Assembly | Bhubaneswar Central : Ananta Narayana Jena, BJD
Bhubaneswar North : Susanta Rout, BJD Ekamra Bhubaneswar : Babu Singh, BJP |
| • Mayor | Sulochana Das, BJD |
| • Municipal Commissioner | Rajesh Prabhakar Patil, IAS |
| • Commissioner of Police | Suresh Dev Dutta Singh IPS |
| വിസ്തീർണ്ണം | |
| 186 ച.കി.മീ. (72 ച മൈ) | |
| ഉയരം | 45 മീ (148 അടി) |
| ജനസംഖ്യ (2011)[2] | |
| 8,37,737 | |
| • ജനസാന്ദ്രത | 4,500/ച.കി.മീ. (12,000/ച മൈ) |
| • മെട്രോപ്രദേശം | 11,12,000 (IN: 61st) |
| Demonym | Bhubaneswariya[3] |
| Languages | |
| • Official | Odia, English |
| സമയമേഖല | UTC+5:30 (IST) |
| PIN | 751024, 751020, 751022 |
| Telephone code | 0674, 06752 |
| വാഹന രജിസ്ട്രേഷൻ | OD-02 (South Bhubaneswar) OD-33 (North Bhubaneswar) |
| UN/LOCODE | IN BBI |
| Rapid Transit | Bhubaneswar Metro |
| GDP per capita(2020) | US$8,273 (equivalent to $9,740 in 2023)[4] |
| Airport | Biju Patnaik Airport |
| വെബ്സൈറ്റ് | www |
ഒറീസ്സയുടെ തലസ്ഥാനമാണ് ഈ സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരമായ ഭുവന്വേശ്വർ. ⓘ (ഒറിയ: ଭୁୁୁବନେଶ୍ଵର Bhubanesvara, ഹിന്ദി: भुवनेश्वर Bhuvneshwar) കലിംഗ രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു ഈ നഗരം. ജർമ്മൻ ആർക്കിറ്റെക്റ്ററായ ഓട്ടോ കോണിസ്‌ബർഗർ ആണ് 1946-ൽ ആധുനിക ഭുവനേശ്വർ രൂപകല്പ്പന ചെയ്തത്, തുടർന്ന് 1948-ൽ ഒറീസ്സയുടെ തലസ്ഥാനം കട്ടക്കിൽനിന്നും ഭുവനേശ്വറിലേക്ക് മാറ്റുകയാണുണ്ടായത്. കട്ടക്കും ഭുവനേശ്വറും ഒറീസ്സയിലെ ഇരട്ടനഗരങ്ങൾ എന്ന് അറിയപ്പെടുന്നു.
അവലംബങ്ങൾ
[തിരുത്തുക]- ↑ ":: Bhubaneswar Municipal Corporation". www.bmc.gov.in.
- ↑ "BBSR (India): Union Territory, Major Agglomerations & Towns – Population Statistics in Maps and Charts". City Population. Retrieved 28 February 2019.
- ↑ "'Amme Bhubaneswariya' goes viral on net". Archived from the original on 29 December 2017. Retrieved 6 April 2017.
- ↑ "Metroverse | Harvard Growth Lab".
