ധൻരാജ് പിള്ള
Jump to navigation
Jump to search
![]() | ||||||||||||||||
വ്യക്തി വിവരം | ||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | ധൻരാജ് പിള്ള | |||||||||||||||
റോൾ | മുൻനിര | |||||||||||||||
സീനിയർ കരിയർ* | ||||||||||||||||
വർഷങ്ങൾ | ടീം | മത്സരങ്ങൾ | (ഗോളുകൾ) | |||||||||||||
1992-1993 | ഇന്ത്യൻ ജിംഖാന | 78 | (78) | |||||||||||||
1993 | HC Lyon | |||||||||||||||
1994-1997 | Selangor HA | 7 | (8) | |||||||||||||
1997-1999 | Abahani Ltd. | |||||||||||||||
2000 | HTC Stuttgart Kickers | |||||||||||||||
2000-2001 | Bank Simpanan Nasional HC | |||||||||||||||
2002 | Arthur Andersen HC | |||||||||||||||
2002 | സിങ്കപ്പൂർ ഹോക്കി ഫെഡെറേഷൻ | |||||||||||||||
2004 | Ernst & Young HC | |||||||||||||||
2005 | Telekom Malaysia HC | |||||||||||||||
ദേശീയ ടീം | ||||||||||||||||
1989– | ഇന്ത്യ | 258 | (280) | |||||||||||||
ബഹുമതികൾ
| ||||||||||||||||
*ആഭ്യന്തര ലീഗിനുവേണ്ടിയുള്ള സീനിയർ ക്ലബ് മത്സരങ്ങളും ഗോളുകളും മാത്രമാണ് കണക്കാക്കുന്നത്. പ്രകാരം ശരിയാണ്. പ്രകാരം ശരിയാണ്. |
ധൻരാജ് പിള്ള (മറാഠി: धनराज पिल्लै, തമിഴ്:தன்ராஜ் பிள்ளை, ജനനം ജൂലൈ 1968) ഒരു ഇന്ത്യൻ ഹോക്കി താരമാണ്. അദ്ദേഹം മുൻ ഇന്ത്യൻ ദേശീയ ടീം ക്യാപ്റ്റനായിരുന്നു.നിലവിലെ ഇന്ത്യൻ ഹോക്കി ടീം മാനേജരാണ്.കൂടാതെ ഇന്ത്യൻ ഹോക്കി ഫെഡറേഷൻ അഡ്‌ഹോക്ക് കമ്മിറ്റി അംഗവുമാണ്.
പുരസ്കാരങ്ങൾ[തിരുത്തുക]
ഇന്ത്യയിലെ പരമോന്നത കായികബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം, പത്മശ്രീ എന്നീ പുരസ്കാരങ്ങൾ അദ്ദേഹത്തിന് നൽകപ്പെട്ടിട്ടുണ്ട്.