വിജേന്ദർ കുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിജേന്ദർ കുമാർ
Vijendersingh2.jpg
ജനനം (1985-10-29) ഒക്ടോബർ 29, 1985 (വയസ്സ് 29)[1]
ഹരിയാന, ഇന്ത്യ
ഭവനം ഇന്ത്യ
തൊഴിൽ കായികതാരം (ബോക്സിങ്)
ഉയരം 182 cm (6 ft 0 in)
ഭാരം 75 kg (165 lb)
Medal record
Competitor for  ഇന്ത്യ
Men's Boxing
Olympic Games
വെങ്കലം Beijing 2008 Middleweight
Commonwealth Games
വെള്ളി 2006 Melbourne Welterweight
Asian Games
വെങ്കലം Doha 2006 Middleweight

ഇന്ത്യയുടെ ഒരു ബോക്സിങ് കായികതാരമാണ് വിജേന്ദർ കുമാർ (ജനനം: ഒക്ടോബർ 29, 1985). ബെയ്ജിങ് ഒളിമ്പിക്‌സിൽ 75 കിലോഗ്രാം മിഡിൽവെയ്റ്റ് വിഭാഗത്തിൽ ഇദ്ദേഹം വെങ്കലമെഡൽ കരസ്ഥമാക്കി.[2] ഒളിമ്പിക്സ് ബോക്സിങ്ങിൽ ഇന്ത്യയ്ക്കുവേണ്ടി മെഡൽ നേടുന്ന ആദ്യ കായികതാരമാണ് വിജേന്ദർ. [3]

ക്യൂബയുടെ എമലോ കൊറിയ ബെയൂക്സിനോടാണ് വിജേന്ദർ സെമിയിൽ പരാജയപ്പെട്ടത്. നേരത്തെ ഇക്വഡോറിന്റെ കാർലോസ് ഗോംഗോറയെ ക്വാർട്ടറിൽ തോല്പിച്ച് സെമിയിൽ കടന്നതിനാൽ ഇദ്ദേഹം ഇന്ത്യയ്ക്ക് ഒരു മെഡൽ ഉറപ്പാക്കിക്കഴിഞ്ഞു.[4]

ഷൂട്ടിങ്ങിൽ അഭിനവ് ബിന്ദ്രയും (സ്വർണ്ണം) ഗുസ്തിയിൽ സുശീൽ കുമാറും (വെങ്കലം) ബെയ്ജിങ് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്കുവേണ്ടി മെഡൽ നേടിയിരുന്നു. വിജേന്ദറിന്റെ വെങ്കലമെഡൽ കൂടിയായതോടെ ഇന്ത്യയ്ക്ക് 2008 ഒളിമ്പിക്സിൽ 3 മെഡലുകളായി. [5]

അവലംബം[തിരുത്തുക]

  1. "Athlete Biography: Vijendar Kumar". The Official Website of the Beijing 2008 Olympic Games. യഥാർത്ഥ സൈറ്റിൽ നിന്ന് 2008-12-16-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഓഗസ്റ്റ് 20.  തിയതിയ്ക്ക് നൽകിയ വില പരിശോധിക്കുക |access-date= (സഹായം) 2008
  2. "Vijender loses in semis; settles for bronze". Times of India. ശേഖരിച്ചത് ഓഗസ്റ്റ് 24.  തിയതിയ്ക്ക് നൽകിയ വില പരിശോധിക്കുക |access-date= (സഹായം) 2008
  3. "Vijender Kumar secures India's first boxing medal". Reuters India. ശേഖരിച്ചത് ഓഗസ്റ്റ് 24.  തിയതിയ്ക്ക് നൽകിയ വില പരിശോധിക്കുക |access-date= (സഹായം) 2008
  4. "India's Vijender dumps Gongora to enssure another medal". Times of India. ശേഖരിച്ചത് ഓഗസ്റ്റ് 20.  തിയതിയ്ക്ക് നൽകിയ വില പരിശോധിക്കുക |access-date= (സഹായം) 2008
  5. "Overall Medal Standings". The official website of the BEIJING 2008 Olympic Games. യഥാർത്ഥ സൈറ്റിൽ നിന്ന് 2008-09-13-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഓഗസ്റ്റ് 24.  തിയതിയ്ക്ക് നൽകിയ വില പരിശോധിക്കുക |access-date= (സഹായം) 2008
"https://ml.wikipedia.org/w/index.php?title=വിജേന്ദർ_കുമാർ&oldid=2212574" എന്ന താളിൽനിന്നു ശേഖരിച്ചത്