Jump to content

കോമൺവെൽത്ത് ഗെയിംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Commonwealth Games
കോമൺ വെൽത്ത് ഗെയിംസ്

MottoHUMANITY – EQUALITY – DESTINY
Headquartersലണ്ടൻ, യു.കെ
കോമൺ വെൽത്ത് സെക്രട്ടറിയേറ്റ്Hon. Michael Fennell OJ, CD
WebsiteCommonwealth Games Federation

കോമൺ വെൽത്ത് രാജ്യങ്ങളിലെ കായിക താരങ്ങൾ പങ്കെടുക്കുന്ന ഒരു വിവിധകായിക മത്സര പരിപാടിയാണ്‌ കോമൺ വെൽത്ത് മത്സരങ്ങൾ. ഓരോ നാലുവർഷം കൂടുമ്പോഴാണ്‌ ഇത് നടത്തപ്പെടുന്നത്. ലോകത്ത് നടത്തപ്പെടുന്ന മൂന്നാമത്തെ വലിയ കായിക മത്സര പരിപാടിയാണിത്[അവലംബം ആവശ്യമാണ്]. ഒന്നാം സ്ഥാനം ഒളിമ്പിക്സിനും രണ്ടാം സ്ഥാനം ഏഷ്യൻ ഗെയിംസിനുമാണ്‌.

പതിപ്പുകൾ

[തിരുത്തുക]
Locations of the games, and participating countries
  Countries which have hosted, or plan to host, the event
  Other countries which enter the games
  Countries which have entered the games but no longer do so
00 Host cities and year of games

കോമൺ വെൽത്ത് മത്സരങ്ങളിൽ ആദ്യത്തേത് നടന്നത് 1930 ൽ ബ്രിട്ടീഷ് എമ്പയർ ഗെയിംസ് എന്ന പേരിലായിരുന്നു.ഇതിൽ 11 രാജ്യങ്ങൾ പങ്കെടുത്തു. പിന്നീട് 1942 ല കാനഡയിലെമോണ്ട്രിയാലിൽ നടക്കേണ്ടിയിരുന്ന ഗെയിംസ് രണ്ടാം ലോകമഹായുദ്ധം കാരണം മാറ്റിവച്ചു. [1] പിന്നീട് ഈ മത്സരങ്ങൾ 1950 തുടരുകയും ഇതിന്റെ പേർ ബ്രിട്ടീഷ് എമ്പയർ കോമൺ വെൽത്ത് ഗെയിംസ് എന്നാക്കി. ഈ പേരിൽ ആദ്യ മത്സരങ്ങൾ നടന്നത് 1954 ലാണ്.[2] പിന്നീട് 1978 ൽ നടന്ന ഗെയിംസ് ആണ് കോമൺ വെൽത്ത് ഗെയിംസ് എന്ന പേരിൽ അറിയപ്പെട്ട് തുടങ്ങിയത്. [2] കോമൺ വെൽത്ത് ഗെയിംസ് ഇതുവരെ നടന്ന രാജ്യങ്ങളുടെയും സമയത്തിന്റെയും പട്ടിക ഇവിടെ വിവരിച്ചിരിക്കുന്നു.

ഗെയിംസ് വർഷം ആതിഥേയത്വം തിയതി കായികം പരിപാടി Nations Competitors Officials Ref
ആകെ പുരുഷന്മാർ സ്ത്രീകൾ
ബ്രിട്ടീഷ് എമ്പയർ ഗെയിംസ്
I 1930 കാനഡ Hamilton, Canada 16 – 23 August 6 59 11 400 ? ? ?
II 1934 ഇംഗ്ലണ്ട് London, England, 4 – 11 August 6 68 16 500 ? ? ?
III 1938 ഓസ്ട്രേലിയ Sydney, Australia 5 – 12 February 7 71 15 464
IV 1950 ന്യൂസിലൻഡ് Auckland, New Zealand 4 – 11 February 9 88 12 590 495 95
British Empire and Commonwealth Games
V 1954 കാനഡ Vancouver, Canada 30 July – 7 August 9 91 24 662 127
VI 1958 വെയ്‌ൽസ് Cardiff, Wales, 18 – 26 July 9 94 35 1122 228
VII 1962 ഓസ്ട്രേലിയ Perth, Australia 22 November – 1 December 9 104 35 863 178
VIII 1966 ജമൈക്ക Kingston, Jamaica 4 – 13 August 9 110 34 1050 266
British Commonwealth Games
IX 1970 സ്കോട്ട്ലൻഡ് Edinburgh, Scotland 16 – 25 July 9 121 42 1383 361
X 1974 ന്യൂസിലൻഡ് Christchurch, New Zealand 24 January – 2 February 9 121 38 1276 977 299 372
Commonwealth Games
XI 1978 കാനഡ Edmonton, Canada 3 – 12 August 10 128 46 1474
XII 1982 ഓസ്ട്രേലിയ Brisbane, Australia 30 September — 9 October 10 142 46 1583
XIII 1986 സ്കോട്ട്ലൻഡ് Edinburgh, Scotland 24 July – 2 August 10 163 26 1662
XIV 1990 ന്യൂസിലൻഡ് Auckland, New Zealand 24 January – 3 February 10 204 55 2073
XV 1994 കാനഡ Victoria, Canada 18 – 28 August 10 217 63 2557
XVI 1998 മലേഷ്യ Kuala Lumpur, Malaysia 11 – 21 September 15 213 70 3633
XVII 2002 ഇംഗ്ലണ്ട് Manchester, England 25 July – 4 August 171 281 72 3679
XVIII 2006 ഓസ്ട്രേലിയ Melbourne, Australia 15 – 26 March 162 245 71 4049
XIX 2010 ഇന്ത്യ Delhi, India 3 – 14 October 17 285 73
XX 2014 സ്കോട്ട്ലൻഡ് Glasgow, Scotland 23 July – 3 August
XXI 2018 Australia Australia
Notes

1Includes 3 team sports. 2Includes 4 team sports

മത്സര ഇനങ്ങൾ

[തിരുത്തുക]

മൊത്തത്തിൽ 31 കായിക ഇനങ്ങളും, 7 വികലാംഗ കായിക ഇനങ്ങളുമാണ് കോമൺ വെൽത്ത് ഗെയിംസിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. [3]

ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; അസാധുവായ പേരുകൾ, ഉദാ: too many

Sport Type Years
അമ്പെയ്ത്ത് Optional 1982, 2010
അത്ലറ്റിക്സ് Core 1930–present
ബാഡ്‌മിന്റൺ Core 1966–present
ബാസ്കറ്റ് ബോൾ Optional 2006
Billiards Recognised Never
ബോക്സിംഗ് Core 1930–present
Canoeing Recognised Never
സൈക്കിളിംഗ് Optional 1934–present
ഡൈവിംഗ് Optional 1930–present
ഫെൻസിംഗ് Recognised 1950–1970
Golf Recognised Never
ജിംനാസ്റ്റിക്സ്
(Artistic and Rhythmic)
Optional 1978, 1990–present
Handball Recognised Never
ഫീൽഡ് ഹോക്കി Core 1998–present
ജൂഡോ Optional 1990, 2002, 2014
Lawn bowls Core 1930–present (except 1966)
Life saving Recognised Never
Sport Type Years
Netball Core 1998–present
Rowing Recognised 1930, 1938–62, 1986
Rugby sevens Core 1998–present
Sailing Recognised Never
Shooting Optional 1966, 1974–present
Softball Recognised Never
Squash Core 1998–present
Swimming Core 1930–present
Synchronized swimming Optional 1986, 2006
Table tennis Optional 2002–present
Tennis Optional 2010
Tenpin bowling Recognised 1998
Triathlon Optional 2002, 2006, 2014
Volleyball Recognised Never
Water polo Recognised 1950
Weightlifting Core 1950–present
Wrestling Optional 1930–present (except 1990 and 1998)

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. High Achievers Archived 2010-03-16 at the Wayback Machine.. Australian Commonwealth Games Association. Retrieved on 2010-04-05.
  2. 2.0 2.1 "The story of the Commonwealth Games". Commonwealth Games Federation. Archived from the original on 2009-09-18. Retrieved 20 January 2008.
  3. Sports Programme Archived 2013-05-02 at the Wayback Machine.. Commonwealth Games Federation. Retrieved on 26 June 2009.
"https://ml.wikipedia.org/w/index.php?title=കോമൺവെൽത്ത്_ഗെയിംസ്&oldid=3953510" എന്ന താളിൽനിന്ന് ശേഖരിച്ചത്