കാർഡിഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cardiff എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സിറ്റി ആൻഡ് കൗണ്ടി ഓഫ് കാർഡിഫ്

Dinas a Sir Caerdydd
From upper left: Cardiff Bay, The Millennium Stadium, The Senedd, and Cardiff University
Motto(s): 
Y ddraig goch ddyry cychwyn
(The red dragon will lead the way)
Location of the city of Cardiff (Light Green) within Wales (Dark Green)
Location of the city of Cardiff (Light Green) within Wales (Dark Green)
സ്വയംഭരണ പ്രദേശംയുണൈറ്റഡ് കിങ്ഡം
രാജ്യംവെയ്‌ൽസ്
പ്രദേശംദക്ഷിണ വെയ്‌ൽസ്
ചരിത്രപരമായ കൗണ്ടിഗ്ലാമോർഗൻ
ഭരണസമ്പ്രദായം
 • കാർഡിഫ് കൗൺസിൽ ലീഡർ  റോഡ്നി ബെർമാൻ
 • വെൽഷ് അസെംബ്ലി
 • യു.കെ. പാർലമെന്റ്
 • യൂറോപ്യൻ പാർലമെന്റ്വെയ്‌ൽസ്
വിസ്തീർണ്ണം
 • City[[1 E+6_m²|6.652 ച.കി.മീ.]] (2.568 ച മൈ)
 • നഗരം
140 ച.കി.മീ.(50 ച മൈ)
ജനസംഖ്യ
 (2001*; otherwise 2007 est.)
 • City321,000
 • ജനസാന്ദ്രത4,392/ച.കി.മീ.(11,380/ച മൈ)
 • നഗരപ്രദേശം
327,706*
Ethnicity
 • വെള്ളക്കാർ91.57%
 • മിശ്രവർഗ്ഗക്കാർ1.99%
 • ഏഷ്യക്കാർ3.96%
 • കറുത്തവർഗ്ഗക്കാർ1.28%
 • ചൈനീസ്/മറ്റുള്ളവർ1.20%
സമയമേഖലUTC0 (GMT)
 • Summer (DST)UTC+1 (BST)
പിൻകോഡുകൾ
ഏരിയ കോഡ്029
വാഹന രജിസ്ട്രേഷൻ കോഡുകൾCA, CB, CC, CD, CE, CF, CG, CH, CJ, CK, CL, CM, CN, CO
പോലീസ്ദക്ഷിണ വെയ്‌ൽസ് പോലീസ്
അഗ്നിശമനസേനദക്ഷിണ വെയ്‌ൽസ് ഫയർ ആൻഡ് റെസ്ക്യൂ സർവീസ്
ആംബുലൻസ്വെൽഷ് ആംബുലൻസ് സർവീസ്
വെബ്സൈറ്റ്http://www.cardiff.gov.uk/
സിറ്റി ഹാളിലെ ക്ലോക്ൿ റ്റവർ

യു.കെ.യുടെ ഭാഗമായ വെയിൽ‌സിന്റെ തലസ്ഥാന നഗരമാണ്‌ കാർഡിഫ്. തെക്കുകിഴക്കൻ വെയി‌ൽ‌സിൽ ബ്രിസ്റ്റോൾ ചാനലിന്റെ കരയിൽ സ്ഥിതി ചെയ്യുന്നു. ഏ.ഡി. 75-ൽ റോമാക്കാർ ഇവിടെ ഒരു കോട്ട നിർമ്മിച്ചിരുന്നുവെങ്കിലും, പതിനൊന്നാം നൂറ്റാണ്ടിൽ നോർമനുകളുടെ വരവോടെ മാത്രമാണ്‌‍ പട്ടണം സ്ഥാപിതമായത്. പത്തൊൻപതാം നുറ്റാണ്ടിന്റെ ആദ്യകാലം വരെ ജനസംഖ്യ കുറവായിരുന്നു. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ലോകത്തിൽ ഏറ്റവും കൂടുതൽ കൽക്കരി കയറ്റുമതി ചെയ്യുന്ന തുറമുഖമായി കാർഡിഫ് മാറി. കൽക്കരി വ്യവസായം 1960-കളിൽ അവസാനിച്ചെങ്കിലും വെയിൽ‌സിലെ ഏറ്റവും വലിയ നഗരം അതിന്റെ മുഖ്യവാണിജ്യകേന്ദ്രമായി തുടരുന്നു.

അവലംബം[തിരുത്തുക]

  1. "About Cardiff". Information Centre about Asylum and Refugees (ICAR). Archived from the original on 2009-04-12. Retrieved 2009-02-24.
  2. "What do you call people who originate from different parts of the United Kingdom?".
"https://ml.wikipedia.org/w/index.php?title=കാർഡിഫ്&oldid=3628280" എന്ന താളിൽനിന്ന് ശേഖരിച്ചത്